MORE

    Featured

    ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും കഴിയുന്നില്ല; അധ്യാപിക ബാല്‍ക്കണിയില്‍ നിന്ന് വലിച്ചറിഞ്ഞ കുട്ടി അതീവ ഗുരുതരാവസ്ഥയില്‍

    ന്യൂഡല്‍ഹി: സ്‌കൂളിന്റ ഒന്നാം നിലയില്‍ നിന്ന് അധ്യാപിക വലിച്ചെറിഞ്ഞ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും കഴിയുന്നില്ല. ഹിന്ദു റാവു ആശുപത്രി ഐ സി യുവില്‍ ചികിത്സയിലാണ്...

    ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ നാവികസേനയുടെ ആക്രമണം; ബാര്‍ജുകളിലെ മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു

    കൊളംബോ: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ നാവികസേനയുടെ ആക്രമണം. ധനുഷ്‌കോടിക്കും തലൈമന്നാര്‍ക്കുമിടയില്‍ വച്ചാണ് ആക്രമണമുണ്ടായത്. രാമേശ്വരത്തിന് നിന്ന് പോയ മത്സ്യബന്ധന തൊഴിലാളികളെയാണ് കല്ലും വടിയും മറ്റും ഉപയോഗിച്ച്‌ ആക്രമിച്ചത്. അതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് മത്സ്യത്തൊളിലാളികളെ ആക്രമിച്ചത്. പത്തിലധികം...

    വിദ്യാര്‍ത്ഥിയുടെ കഴുത്തിലൂടെ തുളച്ചുകയറി ജാവലിന്‍; സംഭവം കായിക മീറ്റിനിടെ, അപകടനില തരണം ചെയ്തു

    ഭുവനേശ്വര്‍: ഒഡീഷയില്‍ ജാവലിന്‍ സ്റ്റിക്ക് കഴുത്തിലൂടെ തുളഞ്ഞ് കയറി വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. ഒഡീഷയിലെ ബാലാംഗീര്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. സ്‌പോര്‍ട്‌സ് മീറ്റിനിടെ വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ ജാവലിന്‍ തുളഞ്ഞുകയറുകയായിരുന്നു. ആഗല്‍പൂര്‍ ബോയ്‌സ് പഞ്ചായത്ത് ഹൈസ്‌കൂളിലെ...

    ഹൈഡ്രോളിക് സിസ്റ്റത്തില്‍ തകരാര്‍; എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറക്കി

    മുംബൈ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബായിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്തു. ഹൈദരാബാദില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ 143 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എയര്‍ ഇന്ത്യയുടെ എ 320...

    64കാരിയെ കൊലപ്പെടുത്തി മൃതദേഹം മാര്‍ബിള്‍ കട്ടര്‍ ഉപയോഗിച്ച്‌ പത്ത് കഷണങ്ങളാക്കി; മരുമകന്‍ അറസ്റ്റില്‍

    ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ 64കാരിയെ കൊലപ്പെടുത്തി മൃതദേഹം പത്ത് കഷണങ്ങളാക്കിയ മരുമകന്‍ അറസ്റ്റില്‍. 32 കാരനായ അനുജ് ശര്‍മ്മയാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട സരോജിന്‍റെ സഹോദരന്‍റെ മകനാണ് പ്രതി അനൂജ്. അനൂജും പിതാവും സരോജിന്‍റെ ഭര്‍ത്താവിന്‍റെ...

    Popular

    Subscribe