പ്രയാഗ്രാജ്: സ്കൂള് വിദ്യാര്ത്ഥികളുമായി സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് സ്കൂള് വിദ്യാര്ത്ഥികള് മരിച്ചു.
ഉത്തര്പ്രദേശിലെ പ്രയാഗ്രാജ് ജില്ലയിലെ സൈദാബാദിലാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച രാവിലെ 75-ലധികം കുട്ടികളുമായി പോയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു....
മുംബൈ: ഷാരൂഖ് ഖാന്റെ പുതിയ ചിത്രം പത്താനുമായി ബന്ധപ്പെട്ട വിവാദങ്ങള് അവസാനിക്കുന്നില്ല. ചിത്രത്തിലെ ഗാനം ബേഷറം രംഗിനെതിരെ ബിജെപി, തീവ്ര ഹിന്ദുത്വ കക്ഷികള് രംഗത്തെത്തിയിരുന്നു.
ചിത്രത്തിനെതിരെ ഇപ്പോള് പരാതി നല്കിയിരിക്കുകയാണ് സുപ്രീം കോടതി അഭിഭാഷകന്...
കാഴ്ചയില്ലാത്ത മാതാപിതാക്കളെ പരിചരിക്കുന്ന കൊച്ചു പെണ്കുട്ടിയുടെ വീഡിയോയാണ് ഇപ്പോള് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
മുംബൈയിലെ മീരാ റോഡില് നിന്നുള്ളതാണ് വീഡിയോ. കണ്ടന്റ് ക്രിയേറ്ററായ മിത്ത് ഇന്ദുല്ക്കറാണ് വീഡിയോ ഷെയര് ചെയ്തിരിക്കുന്നത്.
കാഴ്ചയില്ലാത്ത മാതാപിതാക്കളോടൊപ്പം ഒരു കൊച്ചു പെണ്കുട്ടി...
ബംഗളൂരു: Malayali Student Found Dead: ബംഗളൂരുവിലെ കോളേജില് മലയാളി വിദ്യാര്ത്ഥി കഴുത്തറുത്ത് മരിച്ച നിലയില്.
എഎംസി കോളജിലെ ഒന്നാം വര്ഷ എഞ്ചിനീയറിങ് വിദ്യാര്ത്ഥിയായിരുന്ന നിതിനെയാണ് മരിച്ച നിലയില് മുറിയില് കണ്ടെത്തിയത്. പന്തലായനി കാട്ടുവയല് പടിഞ്ഞാറയില്...