MORE

    Featured

    ഗോവിന്ദ് പന്‍സാരെ വധം: ഗൗരി ലങ്കേഷ് കൊലക്കേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി

    ബംഗളൂരു: മഹാരാഷ്ട്രയിലെ കോലാപുരില്‍ ഇടതു ചിന്തകന്‍ ഗോവിന്ദ് പന്‍സാരെ വെടിയേറ്റു കൊല്ലപ്പെട്ട കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളെ ചോദ്യംചെയ്യാന്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന് (എ.ടി.എസ്) അനുമതി. സംഘടിത കുറ്റകൃത്യ...

    വ്യാജ പാസ്‌പോര്‍ട്ട് നിര്‍മിച്ച കേസിലും പ്രതി; ‘തെലങ്കാന ഓപ്പറേഷന്‍ താമര’യിലെ ഇടനിലക്കാരന്‍ കൂടുതല്‍ കുരുക്കില്‍

    ന്യൂഡല്‍ഹി: തെലങ്കാന ഓപ്പറേഷന്‍ താമരയിലെ പ്രതിക്കെതിരെ വ്യാജരേഖ നിര്‍മാണ കേസിലെ അന്വേഷണം പുരോഗമിക്കുന്നു. പിടിയിലായ ഏജന്റ് രാമചന്ദ്ര ഭാരതിയാണ് വ്യാജ പാസ്പോര്‍ട്ട് ചമച്ച കേസിലും പ്രതിയായത്. ടി ആര്‍ എസ് എം എല്‍ എ...

    ക്രെഡിറ്റ് അധിഷ്ഠിത ബിരുദപഠനം: യു.ജി.സി മാര്‍ഗരേഖയായി

    ന്യൂഡല്‍ഹി: ഒന്നിലേറെ വിഷയങ്ങള്‍ക്ക് നിശ്ചിത ക്രെഡിറ്റ് സ്വന്തമാക്കിയാല്‍ ഡബിള്‍ മേജര്‍ ഡിഗ്രിയും നാലുവര്‍ഷ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്സ് ഡിഗ്രിയും ലഭിക്കുമെന്ന് യു.ജി.സി. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായുള്ള ബിരുദ പഠനത്തിനുള്ള 'പാഠ്യപദ്ധതി- ക്രെഡിറ്റ്...

    തവാംഗ് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യമെത്തിയത് ആമികള്‍ തറച്ച മരക്കഷ്ണവും തോക്കുകളുമായി; ശക്തമായി പ്രതിരോധിച്ച്‌ ഇന്ത്യ, ജാഗ്രത തുടരുന്നു

    തവാംഗ്: അരുണാചലില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മിലുള്ള സംഘര്‍ഷം തുടരുന്നു. ലഡാക്ക് മോഡല്‍ അതിര്‍ത്തി ലംഘനത്തിന് ശ്രമിച്ച മൂന്നൂറിലധികം വരുന്ന ചൈനീസ് സൈനികരെ നേരത്തെ ഇന്ത്യന്‍ സൈന്യം തുരത്തിയോടിച്ചിരുന്നു. എന്നാല്‍ പ്രദേശത്ത് ഇപ്പോഴും...

    ബില്‍ക്കീസ് ബാനു കേസ് ഇന്ന് സുപ്രീംകോടതിയില്‍

    ന്യൂഡല്‍ഹി: ബില്‍ക്കീസ് ബാനു കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഗുജറാത്ത് കലാപത്തിനിടെ തന്നെ പീഡിപ്പിക്കുകയും കുടുംബാംഗങ്ങളെ കൂട്ടക്കൊല നടത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ...

    Popular

    Subscribe