ന്യൂഡല്‍ഹി: തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതിയുമായി നടി നോറാ ഫത്തേഹി. തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ജാക്വിലിനും 15 മാധ്യമ സ്ഥാപനങ്ങള്‍ക്കും എതിരെ പരാതി...
ന്യൂഡല്‍ഹി: നവംബറിലും ഇന്ത്യയിലേക്കുള്ള എണ്ണ വിതരണത്തില്‍ റഷ്യ ഒന്നാമത്. എണ്ണ ഇടപാടില്‍ ഇന്ത്യയുടെ പരമ്ബരാഗത പങ്കാളികളായ ഇറാഖ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് റഷ്യ ഈ സ്‌ഥാനത്തേയ്‌ക്ക് എത്തിയിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് വരെ...
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ...
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ആം ആദ്‌മി പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിനിടെ ജയിച്ച ഏതാനും ആപ് എം.എല്‍.എമാരും ബി.ജെ.പിയിലേക്കെന്നു റിപ്പോര്‍ട്ടുകള്‍.
ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്നു പറഞ്ഞ ഭൂപത് ഭയാനി എം.എല്‍.എ, ഇക്കാര്യത്തില്‍ ജനാഭിപ്രായം തേടുമെന്ന്...
ഹൈദരാബാദ്: പദയാത്രയ്‌ക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിരാഹാരസമരം നടത്തുന്ന വൈ.എസ്.ആര്‍. തെലങ്കാന പാര്‍ട്ടി അധ്യക്ഷ വൈ.എസ്.
ശര്‍മിളയെ പോലീസ് ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില വഷളായെന്ന വൈദ്യസംഘത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് അര്‍ധരാത്രി പോലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റിയത്.തെലങ്കാനയില്‍...