റാഞ്ചി : പതിനഞ്ച് വയസോ അതില് കൂടുതലോ പ്രായമുള്ള മുസ്ലീം പെണ്കുട്ടികള്ക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാമെന്ന് ഹൈക്കോടതി.
വിവാഹങ്ങളില് രക്ഷിതാക്കളുടെ യാതൊരു ഇടപെടലും കൂടാതെ ഇഷ്ടപ്പെട്ടയാളെ ജീവിതപങ്കാളിയാക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ജാര്ഖണ്ഡ് ഹൈക്കോടതി വ്യക്തമാക്കി....
അജ്ഞാത ഉറവിടത്തില്നിന്നുള്ള സൈബര് ആക്രമണം നേരിട്ട് ഏഴാം ദിവസവും ഡല്ഹി എയിംസ് ആശുപത്രി സെര്വറിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനായില്ല.
നാലുകോടി ആളുകളുടെ ആരോഗ്യഡാറ്റ ചോര്ന്നെന്ന് സംശയം. അവ വീണ്ടെടുക്കാനും ആയിട്ടില്ല. മുന് പ്രധാനമന്ത്രി മന്മോഹന് സിങ്,...
'ദി കശ്മീര് ഫയല്സ്' എന്ന ചിത്രം പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്നും അശ്ലീലമാണെന്നും അധിക്ഷേപിച്ച ഇസ്രായേല് സംവിധായകന് നാദവ് ലാപിഡിന് മറുപടിയുമായി നടന് അനുപം ഖേര്.
'കശ്മീര് ഫയല്സിന്റെ സത്യം ചിലരുടെ തൊണ്ടയില് മുള്ളു പോലെ കുടുങ്ങി....