ബഹിരാകാശ ഗവേഷണ രംഗത്ത് സ്വകാര്യമേഖലയ്ക്ക് കൂടുതല് അവസരം നല്കുന്നതിന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള ഐ.എസ്.ആര്.ഒയുടെ സതീഷ് ധവാന് റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില് രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണത്തറയും സ്ഥാപിച്ചു.
ഇതോടെ ഇവിടെ ഐ.എസ്.ആര്.ഒ.യുടെ...
നോയിഡ: നോയിഡ പൊലീസ് കമ്മീഷണറായി ലക്ഷ്മി സിംഗിനെ നിയമിച്ചു. സംസ്ഥാനത്ത് പൊലീസ് കമ്മീഷണറാകുന്ന ആദ്യ വനിതാ ഓഫീസറാണ് ലക്ഷ്മി.
ഉത്തര്പ്രദേശിലെ 16 ഐ പി എസ് ഉദ്യോഗസ്ഥര്ക്ക് പുതിയ നിയമനം നല്കിയിട്ടുണ്ട്. വാരണസി, ആഗ്ര,...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തെ തുടര്ന്ന് സമരക്കാര് പൊലീസ് സ്റ്റേഷന് ആക്രമിച്ച സംഭവത്തില് സമരസമിതിക്കെതിരെ രൂക്ഷവിമര്ശനവുമായി കെ ടി ജലീല് എം എല് എ. വിഴിഞ്ഞം കലാപം നിസാരമല്ലെന്ന് പറഞ്ഞ ജലീല്...
ഡല്ഹി: രാജസ്ഥാന് കോണ്ഗ്രസില് ഭിന്നത നിലനില്ക്കുന്നതിനിടെ സംഘടന ജനറല് സെക്രട്ടറി കെ. സി വേണുഗോപാല് ഇന്ന് സംസ്ഥാനത്തെത്തും.
ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങള് വിലയിരുത്തുന്നതിനോടൊപ്പം തര്ക്കം നിലനില്ക്കുന്ന സാഹചര്യത്തില് എംഎല്എമാരുമായി കൂടിക്കാഴ്ച നടത്തും.
സച്ചിന് പൈലറ്റിനെ...