പാലക്കാട്: ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പാലക്കാട് ശംഖുവാരത്തോട് സ്വദേശി കാജാ ഹുസൈന്‍ എന്ന റോബര്‍ട്ട് കാജയാണ് പിടിയിലായത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 40 ആയി. കഴിഞ്ഞ...
കട്ടപ്പന: വാഹനത്തെച്ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെ ഗൃഹനാഥന്‍ മരിച്ചു. വാഴവര നിര്‍മലാസിറ്റി പാറയ്‌ക്കല്‍ രാജു ജോര്‍ജാ(47)ണു മരിച്ചത്.
സംഭവത്തില്‍ വാഴവര വാരിക്കുഴിയില്‍ ജോബിന്‍ അഗസ്‌റ്റി(25)നെ കട്ടപ്പന പോലീസ് അറസ്‌റ്റ് ചെയ്‌തു. മറ്റൊരു പ്രതിയായ വാഴവര കുഴിയാത്ത് ഹരികുമാര്‍...
അഹമ്മദാബാദ്:ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്‌സരിക്കുന്ന വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന.
പ്രമുഖ രാഷ്‌ട്രീയപാര്‍ട്ടികള്‍ കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ വനിതകളെ മത്‌സരിപ്പിക്കുന്നുണ്ട്. എന്നാല്‍, വിരലിലെണ്ണാവുന്ന വനിതാ സ്ഥാനാര്‍ഥികളാണു ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും പട്ടികയില്‍ ഇടം കണ്ടത്.
ബിജെപി ഇത്തവണ...
ഇന്‍ഡോര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കേ, സംഘടനയെ ശക്തിപ്പെടുത്താന്‍ കടുത്ത തീരുമാനങ്ങളെടുക്കാന്‍ കോണ്‍ഗ്രസ് മടിക്കില്ലെന്ന മുന്നറിയിപ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്.
ഗെഹ്‌ലോട്ട്-സച്ചിന്‍ ഭിന്നതയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ...