MORE

    Featured

    സംഗീത പരിപാടിക്കിടെ 40 ഫോണുകള്‍ മോഷ്ടിച്ചു

    മുംബയ്: മുംബയില്‍ സംഗീതപരിപാടിക്കിടെ 40 പേരുടെ സ്മാര്‍ട്ട് ഫോണുകള്‍ മോഷ്ടിച്ചെന്ന് പരാതി. ബാന്ദ്ര - കുര്‍ള കോംപ്ലക്സിലെ എം.എം.ആര്‍.ഡി.എ ഗ്രൗണ്ടില്‍ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. പരാതികളെത്തുടര്‍ന്ന് മുംബയ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടിവി ദൃശ്യങ്ങള്‍...

    ബംഗാളില്‍ രണ്ട് ജില്ലകള്‍ കൂടി  മമതയുടെ പ്രഖ്യാപനം ഉടന്‍

    കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹിംഗല്‍ഗഞ്ചില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സുന്ദര്‍ബന്‍സ്, ബസിര്‍ഹട്ട് എന്നീ ജില്ലകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സൂചന. തെക്കുവടക്ക് 24 പര്‍ഗാനാസ് ജില്ലകളെയാകും വിഭജിക്കുകയെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍...

    സാമ്ബത്തിക പ്രതിസന്ധി: രണ്ടുവയസുകാരിയെ പിതാവ് കൊലപ്പെടുത്തി

    ബംഗളൂരു: കര്‍ണാടകയിലെ കോലാറില്‍ സാമ്ബത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് ഗുജറാത്ത് സ്വദേശിയായ രാഹുല്‍ പര്‍മര്‍ (45) മകളെ കൊലപ്പെടുത്തി. രണ്ടുവയസുകാരിയായ ഇയാളുടെ മകള്‍ ജിയയുടെ മൃതദേഹം കോലാര്‍ താലൂക്കിലെ കെണ്ടട്ടി ഗ്രാമത്തിലുള്ള തടാകത്തില്‍ നിന്ന് ശനിയാഴ്ച...

    കച്ചില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയും ബി.ജെ.പിക്ക് ആധിയുമേകി ആപ്

    ഗുജറാത്തില്‍ ഇത്ര നാളും പരസ്യപ്രചാരണ രംഗത്ത് ദൃശ്യമല്ലാതിരുന്ന കോണ്‍ഗ്രസ് കൊട്ടിക്കലാശത്തിന് 48 മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ ഡി.ജെക്കു പിന്നില്‍ മൂവര്‍ണക്കൊടി പിടിച്ച പ്രവര്‍ത്തകരെ അണിനിരത്തി പ്രചാരണത്തിനിറങ്ങിയത് കച്ചില്‍ കണ്ടു. ഗുജറാത്തിലെ പ്രമുഖ കോണ്‍ഗ്രസ്...

    മോഷണ ശ്രമത്തിനിടെ തല വാതിലില്‍ കുടുങ്ങി യുവാവ് മരിച്ചു

    വാരണാസി: മോഷണശ്രമത്തിനിടയില്‍ കഴുത്ത് വാതിലില്‍ കുടുങ്ങി യുവാവ് മരിച്ചു. വാരണാസിയിലെ ഡാനിയാല്‍ പൂരിലാണ് സംഭവം. ജാവേദ്(30) ആണ് മരിച്ചത്. നെയ്ത്തുശാലയിലാണ് ഇയാള്‍ മോഷ്ടിക്കാന്‍ കയറിയത്. എന്നാല്‍ വാതിലില്‍ കഴുത്ത് കുടുങ്ങി. അറ്റകുറ്റപ്പണികള്‍ക്കായി രണ്ടുദിവസമായി നെയ്ത്തുശാല അടച്ചിട്ടിരിക്കുകയിരുന്നു....

    Popular

    Subscribe