MORE

    Featured

    കഴിയുമെങ്കില്‍ അറസ്റ്റ്‌ ചെയ്യൂ’ ; ഇഡിയെ വെല്ലുവിളിച്ച്‌ സോറന്‍

    റാഞ്ചി ഖനി ഇടപാട് കേസില്‍ അറസ്റ്റ് ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ വെല്ലുവിളിച്ച്‌ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. റാഞ്ചിയിലെ ഇഡിയുടെ ഓഫീസില്‍ വ്യാഴാഴ്ച ഹാജരാകാന്‍ ഇഡി നോട്ടീസ് നല്കിയെങ്കിലും അദ്ദേഹം ഹാജരായില്ല. ‘ഞാന്‍ കുറ്റക്കാരനാണെങ്കില്‍ എന്തിനാണ് ചോദ്യം...

    മീഡിയ വണ്‍ വിലക്ക് : കേന്ദ്രസര്‍ക്കാര്‍ രേഖകളില്‍ അവ്യക്തത: സുപ്രീംകോടതി

    ന്യൂഡല്‍ഹി മീഡിയ വണ്‍ ചാനലിനെതിരെ കേന്ദ്രസര്‍ക്കാര്‍ മുദ്രവച്ച കവറില്‍ ഹാജരാക്കിയ രേഖകളിലെ അവ്യക്തത ചൂണ്ടിക്കാട്ടി സുപ്രീംകോടതി. സംപ്രേഷണ വിലക്കിനെതിരെ ചാനല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ചാണ് അവ്യക്തത ചൂണിക്കാണിച്ചത്. കേസ്...

    921 രൂപ, ഏഴ് മണിക്കൂര്‍, വന്ദേഭാരതില്‍ ചെന്നൈയില്‍ നിന്ന് മൈസൂരിലെത്താം

    ചെന്നൈ: 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌സ്‌പ്രസ് ചെന്നൈയില്‍ നിന്ന് ബംഗളൂരു വഴി മൈസൂരിലെത്തുക ഏഴു മണിക്കൂര്‍ കൊണ്ട്. 921 രൂപയാണ് അടിസ്ഥാന ടിക്കറ്റ് ചാര്‍ജ്....

    എ.ഡി – 1 മിസൈല്‍ വിജയം; 5000 കി.മീറ്റര്‍ വരെ പ്രഹരിക്കും

    ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ കവചത്തിന്റെ ഭാഗം ന്യൂഡല്‍ഹി : 5,000 കിലോമീറ്റര്‍ അകലെ നിന്ന് വിക്ഷേപിക്കുന്ന ശത്രുക്കളുടെ ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ എ.ഡി - 1 ഇന്റര്‍സെപ്റ്റര്‍ മിസൈലിന്റെ പരീക്ഷണം വിജയിച്ചു. ഒഡീഷ...

    ജിഹാദി ലേഖനമോ സാഹിത്യമോ കയ്യില്‍ വെച്ചതുകൊണ്ട് കുറ്റവാളിയാകില്ല: ഡല്‍ഹി കോടതി

    ഡല്‍ഹി: ജിഹാദി ലേഖനമോ സമാനമായ ആശയം ഉള്‍ക്കൊള്ളുന്ന സാഹിത്യമോ കൈവശം വച്ചതുകൊണ്ട് മാത്രം ഒരാളെ കുറ്റവാളിയായി കാണാനാകില്ലെന്ന് ഡല്‍ഹി കോടതി. ഇവ ഉപയോഗിച്ച്‌ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മാത്രമാവും കുറ്റകൃത്യമായി പരിഗണിക്കാനാവുക എന്ന് ഡല്‍ഹി...

    Popular

    Subscribe