MORE

    Featured

    ‘ഏലയ്‌ക്കയില്‍’ കോടികളുടെ തട്ടിപ്പ്‌; കിളിമാനൂര്‍ സ്വദേശി അറസ്‌റ്റില്‍

    കട്ടപ്പന: ഏലയ്‌ക്കാ മൊത്തക്കച്ചവടക്കാരന്‍ ചമഞ്ഞ്‌ വ്യാപാരികളില്‍ നിന്നും കോടികള്‍ കബളിപ്പിച്ച തട്ടിപ്പുകാരന്‍ അറസ്‌റ്റില്‍. കിളിമാനൂര്‍ ജിഞ്ചയനിവാസില്‍ ജിനീഷ്‌ ആണ്‌ കട്ടപ്പന പോലീസിന്റെ പിടിയിലായത്‌. കുമളിയിലെ വന്‍കിട ഏലയ്‌ക്ക വ്യാപാരിയില്‍ നിന്നും 50 ലക്ഷം രൂപയുടെ...

    എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ ജാമ്യം: സര്‍ക്കാര്‍ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

    തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയ്ക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എല്‍ദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസില്‍ എം.എല്‍.എയെ കസ്റ്റഡിയിലെടുത്ത് കുടുതല്‍ ചോദ്യം...

    പൗരത്വ ഭേദഗതി നിയമം വാദം കേള്‍ക്കല്‍ ഡിസംബര്‍ ആറിലേക്കു മാറ്റി

    ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി ഡിസംബര്‍ ആറിലേക്കു മാറ്റി. ചീഫ് ജസ്റ്റീസ് യു.യു. ലളിത്, ജസ്റ്റീസുമാരായ രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്‍റേതാണു...

    വൈദിക പരിശീലനം: ദേശീയ കോണ്‍ഫറന്‍സ് സമാപിച്ചു

    ബംഗളൂരു: മേജര്‍ സെമിനാരികളിലെ ആത്മീയ രൂപീകരണം എന്ന വിഷയത്തില്‍ ബംഗളൂരു ധര്‍മാരാം കോളജില്‍ നടന്ന ദേശീയ കോണ്‍ഫറന്‍സ് സമാപിച്ചു. മൂന്നുദിവസം നീണ്ടുനിന്ന കോണ്‍ഫറന്‍സില്‍ ഭാരത കത്തോലിക്കാസഭയിലെ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും വൈദികവിദ്യാര്‍ഥികളുടെ പരിശീലനത്തിനും ആത്മീയ...

    എം.വി.ഗോവിന്ദന്‍ സിപിഎം പോളിറ്റ് ബ്യൂറോയില്‍

    ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തെത്തുടര്‍ന്നുണ്ടായ ഒഴിവില്‍ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുത്തു. കേരളത്തില്‍നിന്ന് പിബിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പതിനൊന്നാമത്തെ നേതാവാണ് എം.വി. ഗോവിന്ദന്‍. ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റിയിലാണു...

    Popular

    Subscribe