MORE

    Featured

    ഗുജറാത്ത് തൂക്കുപാലം ദുരന്തം അറ്റകുറ്റപ്പണിയിലെ പാളിച്ചമൂലമെന്നു റിപ്പോര്‍ട്ട്

    ഗാന്ധിനഗര്‍: ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് 134 പേര്‍ മരണത്തിനിടയാക്കിയ ദുരന്തത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചു. അറ്റകുറ്റപ്പണിയില്‍ വേണ്ടത്ര ഗുണനിലവാരമില്ലായിരുന്നുവെന്നും നടത്തിപ്പില്‍ സൂക്ഷ്മത പുലര്‍ത്തിയിട്ടില്ല എന്നും പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി സര്‍ക്കാര്‍...

    കണ്ണീര്‍പ്പുഴയായി മോര്‍ബി , മരണം 141 ; നിരവധി പേരെ കാണാനില്ല

    മോര്‍ബി ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ മച്ചുനദിക്കു കുറുകെയുള്ള തൂക്കുപാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 141 ആയി. 177 പേരെ രക്ഷപ്പെടുത്തി. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. തിങ്കളാഴ്ചയിലെ തിരച്ചില്‍ നിര്‍ത്തിവച്ചു. ചൊവ്വ രാവിലെ പുനരാരംഭിക്കും. ഞായര്‍...

    ദീര്‍ഘായുസിനായി അമ്മ പൂജ നടത്തുമ്ബോള്‍ അതേ കുളത്തില്‍ മകന്‍ മുങ്ങി മരിച്ചു

    ലക്‌നോ: ദീര്‍ഘായുസിനായി അമ്മ പൂജ നടത്തുമ്ബോള്‍ അതേ കുളത്തില്‍ മകന്‍ മുങ്ങി മരിച്ചു. ഉത്തര്‍പ്രദേശിലെ ദിയോറയിലാണ് സംഭവം. സത്യം സിംഗ് എന്ന 17കാരനാണ് മരിച്ചത്. സത്യം സിംഗിന്റെ അമ്മ ഉഷ മകന്റെ ദീര്‍ഘായുസിനായി പ്രാര്‍ത്ഥിച്ച്‌...

    ഹാലോവീന്‍ ദുരന്തം: മരിച്ചവരില്‍ നടനും ഗായകനുമായ ലീ ജിഹാനും

    സോള്‍: ദക്ഷിണ കൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിരക്കില്‍പെട്ട് മരിച്ചവരില്‍ നടനും ഗായകനുമായ ലീ ജിഹാനും. സംസ്കാരം ചൊവ്വാഴ്ച നടക്കും. പ്രൊഡ്യൂസ് 101 എന്ന ടി.വി റിയാലിറ്റി ഷോയിലൂടെ വരവറിയിച്ച്‌ നാടകങ്ങളിലൂടെയും സിനിമയിലൂടെയും നടനായും ഗായകനായും...

    ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച്‌ ഗുജറാത്ത് സമിതിയെ നിയോഗിക്കും

    അഹമ്മദാബാദ്: ഗുജറാത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനൊരുങ്ങി ബിജെപി നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍. സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ വിവിധ വശങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തില്‍...

    Popular

    Subscribe