MORE

    Featured

    കാലിക്കടത്ത് ആരോപിച്ച്‌ കൊല ചെയ്യപ്പെട്ട സഹോദരങ്ങളുടെ സ്വത്ത് യു.പി പൊലീസ് കണ്ടുകെട്ടി

    മീറത്ത്(യു.പി): അസമിലെ കൊക്രജാര്‍ ജില്ലയില്‍ ഏപ്രിലില്‍ കാലിക്കടത്ത് ആരോപിച്ച്‌ കൊല ചെയ്ത അക്ബര്‍ ബന്‍ജാരയുടെയും രണ്ട് സഹോദരന്‍മാരുടെയും 19 കോടി വിലയുള്ള സ്വത്തുവകകള്‍ ഉത്തര്‍പ്രദേശ് പൊലീസ് കണ്ടുകെട്ടി. ഏപ്രില്‍ 19നാണ് അക്ബറും സഹോദരന്‍ സല്‍മാന്‍...

    കൂട്ടബലാത്സംഗം: ആന്‍ഡമാന്‍ നികോബര്‍ മുന്‍ ചീഫ് സെക്രട്ടറിയെ എട്ടു മണിക്കൂര്‍ ചോദ്യം ചെയ്ത് അന്വേഷണ സംഘം

    പോര്‍ട്ട് ബ്ലെയര്‍: കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ആന്‍ഡമാന്‍ നികോബര്‍ ദ്വീപിന്റെ മുന്‍ ചീഫ് സെക്രട്ടറിയെ പ്രത്യേക അന്വേഷണ സംഘം എട്ടുമണിക്കൂര്‍ ചോദ്യം ചെയ്തു. മുന്‍ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേയ്നിനെയാണ് വെള്ളിയാഴ്ച എട്ടു മണിക്കൂര്‍ ചോദ്യം...

    മാനസികാരോഗ്യ കേന്ദ്രത്തില്‍ മൊട്ടിട്ട പ്രണയം; ഒടുവില്‍ മഹേന്ദ്രനും ദീപയും ഒന്നായി, സമ്മാനവുമായി മന്ത്രിയെത്തി

    ചെന്നൈ: ചെന്നൈ മാനസികാരോഗ്യ ആശുപത്രിയില്‍ അന്തേവാസികളായിരുന്ന രണ്ടു പേര്‍ വെള്ളിയാഴ്ച വിവാഹിതരായി. ആശുപത്രിയുടെ 228 വര്‍ഷത്തെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു വിവാഹം നടന്നത്. ചെന്നൈയിലെ കില്‍പോക്ക് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത്...

    ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്നാട്; സംസ്ഥാന വ്യാപക യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ ഡി.എം.കെ

    ചെന്നൈ: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ നയത്തിനെതിരെ സംസ്ഥാന വ്യാപകമായി പൊതുയോഗങ്ങള്‍ നടത്താന്‍ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ. ഈ വര്‍ഷം നവംബര്‍ നാലിന് സംസ്ഥാനത്തുടനീളം പൊതുയോഗങ്ങള്‍ നടത്താന്‍ തീരുമാനിച്ചതായി പാര്‍ട്ടി ഭാരവാഹികള്‍ അറിയിച്ചു. തമിഴ്നാട്...

    കള്ളപ്പണം വെളുപ്പിക്കല്‍: ഛത്തിസ്ഗഢില്‍ ഐഎഎസ് ഉദ്യോഗസ്ഥനെ റിമാന്‍ഡ് ചെയ്തു

    റായ്പൂര്‍: ഛത്തിസ്ഗഢില്‍ കള്ളപ്പണം വെളുപ്പക്കല്‍ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. റായ്പൂര്‍ കോടതിയുടേതാണ് ഉത്തരവ്. ഐഎഎസ് ഉദ്യോഗസ്ഥന്‍ സമീര്‍ വിഷ്‌നോയ്ക്ക് പുറമെ സുനില്‍ അഗര്‍വാള്‍, ലക്ഷ്മികാന്ത് തിവാരി എന്നിവരെയും ഇ...

    Popular

    Subscribe