തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ചുമത്തിയ നരഹത്യവകുപ്പ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഒഴിവാക്കി.
ഇനി 304 വകുപ്പ് പ്രകാരം,വാഹന അപകട കേസില്‍ മാത്രം വിചാരണ നടക്കും.
2019 ഓഗസ്റ്റ്...
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമിയെ അറസ്റ്റ് ചെയ്തു.
നിരോധനം മറികടന്ന് ചെന്നൈയിലെ വെള്ളുവര്‍കോട്ടത്ത് പ്രതിഷേധിക്കാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്.
എടപ്പാടിക്കൊപ്പം നിരവധി അണ്ണാഡിഎംകെ നേതാക്കളും അറസ്റ്റിലായി. ഒ പനീര്‍സെല്‍വത്തെ നിയമസഭയിലെ പ്രതിപക്ഷ നേതാവിന്‍റെ...
ബെംഗളൂരു: കോണ്‍ഗ്രസില്‍ അന്തിമ അധികാരം പ്രസിഡന്റിനായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി. പുതിയ പ്രസിഡന്‍റിന് തന്‍റെ നിര്‍ദ്ദേശങ്ങള്‍ ആവശ്യമില്ലെന്നും രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസിന്‍റെ പുതിയ തീരുമാനങ്ങള്‍ പുതിയ പ്രസിഡന്‍റായിരിക്കും എടുക്കുക. അതില്‍ തന്‍റെ അഭിപ്രായങ്ങള്‍ ഉണ്ടാകില്ല.
തന്‍റെ പ്രവര്‍ത്തന...