ന്യൂഡല്‍ഹി
ഗ്രാമീണമേഖലകളിലെ വൻകിട ഭൂവുടമകള്‍ അടക്കമുള്ള സമ്ബന്ന ചൂഷകവര്‍ഗത്തിനെതിരായി ചെറുകിട കര്‍ഷകരും കര്‍ഷക തൊഴിലാളികളും തൊഴിലാളിവര്‍ഗവും യോജിച്ചുള്ള മുന്നേറ്റം അനിവാര്യമായ ഘട്ടമാണിതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.
ഗ്രാമീണ തൊഴിലാളികളുടേതായ...
പാലക്കാട്: കൈക്കൂലി കേസില്‍ വിജിലൻസ് പിടിയിലായ 'കോടീശ്വരനായ' വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ്കുമാര്‍ നാടുനീളെ നടന്ന് കൈക്കൂലി വാങ്ങിയതായി ആരോപണം.
പ്രദേശത്തെ വീടുകളില്‍ കയറിയിറങ്ങി ഇയാള്‍ കൈക്കൂലി വാങ്ങിയിരുന്നതായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഏറ്റവും കുറഞ്ഞത്...
വണ്ടൂര്‍: 26 ഗ്രാം എം.ഡി.എം.എയുമായി ബിരുദ വിദ്യാര്‍ഥി വാണിയമ്ബലത്ത് പിടിയില്‍. പുല്ലങ്കോട് സ്വദേശി ചൂരപിലാൻ മുഹമ്മദ് നിഹാലിനെയാണ് (23) വണ്ടൂര്‍ എസ്.ഐ ടി.പി.
മുസ്തഫയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ബംഗളൂവില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിൻ...
എസ് വിനീഷ്
കൊല്ലം: ശാസ്താംകോട്ടയില്‍ തീ പിടിച്ച കെട്ടിടത്തില്‍ അകപ്പെട്ട കുട്ടികളെയും, സ്ത്രീകളെയും അതിസാഹസികമായി അഗ്നിശമനസേന രക്ഷപ്പെടുത്തി.
ശാസ്താംകോട്ട. വടക്കൻ മൈനാഗപ്പള്ളി ആനൂര്‍ക്കാവ് ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹാരിസിന്റെ ഉടമസ്ഥതയിലുള്ളഎച്ച് എസ് സ്റ്റോറും അതിനു മുകളില്‍ പ്രവര്‍ത്തിച്ചിരുന്ന...
കൊച്ചി: അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ കോണ്‍ഗ്രസ് നേതാവ് വി എസ് ശിവകുമാറിന് വീണ്ടും ഇ ഡി നോട്ടീസ്.
അടുത്ത തിങ്കളാഴ്ച ഇഡിയുടെ കൊച്ചി ഓഫിസില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 20ന് ചോദ്യം...