MORE

    Featured

    12 പേരെ അതി ദാരുണമായി ആക്രമിച്ച പിറ്റ്ബുള്ളിനെ വെടിവെച്ച്‌ കൊന്ന് വിരമിച്ച സൈനികന്‍

    ഗുരുദാസ്പൂര്‍: 12 പേരെ അതി ദാരുണമായി ആക്രമിച്ച പിറ്റ്ബുള്ളിനെ സ്വയരക്ഷയ്ക്കായി വിരമിച്ച സൈനികന്‍ വെടിവെച്ച്‌ കൊലപ്പെടുത്തി. പഞ്ചാബിലെ ഗുരുദാസ്പൂരിലാണ് സംഭവം.പഞ്ചാബിലെ ഗുരുദാസ്പൂരിലെ അഞ്ച് ഗ്രാമങ്ങളിലെ 12 പേരെയാണ് പിറ്റ്ബുള്‍ നായ അതിക്രൂരമായി ആക്രമിച്ചത്. നായയുടെ...

    നാഗാലാന്‍ഡിലും അരുണാചലിലും അഫ്സ്പ ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍

    ന്യൂഡല്‍ഹി: മുന്‍കൂര്‍ വാറന്റില്ലാതെ പരിശോധന നടത്താനും ആരെയും അറസ്റ്റ് ചെയ്യാനും സായുധ സേനക്ക് അധികാരം നല്‍കുന്ന 'അഫ്സ്പ' നിയമം നാഗാലാന്‍ഡിലും അരുണാചലിലും ആറുമാസത്തേക്ക് കൂടി പ്രാബല്യത്തിലുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. നാഗാലാന്‍ഡിലെ ഒമ്ബത് ജില്ലകളിലും അരുണാചല്‍ പ്രദേശിലെ...

    ആശ്വസിക്കാം, പാചകവാതക വില കുറഞ്ഞു, പുതിയ നിരക്ക് ഇങ്ങനെ

    ന്യൂഡല്‍ഹി: പാചകവാതക വിലയില്‍ നേരിയ മാറ്റം വരുത്തി ഇന്ത്യന്‍ എണ്ണ കമ്ബനികള്‍. വാണിജ്യ എല്‍ പി ജി സിലിണ്ടറുകളുടെ വിലയാണ് കുറഞ്ഞത്. പത്തൊന്‍പത് കിലോ വാണിജ്യ സിലിണ്ടറിന് വില 1896.50 രൂപയില്‍ നിന്ന് 1863...

    സഹോദരി സൂക്ഷിക്കാനേല്‍പിച്ച ആധാരങ്ങളുപയോഗിച്ച്‌ കോടികളുടെ തട്ടിപ്പ്; സഹോദരങ്ങള്‍ പിടിയില്‍

    ചാവക്കാട്: വസ്തു ഉടമയായ സഹോദരിയറിയാതെ ആധാരം ജാമ്യം വെച്ച്‌ ചിട്ടിയില്‍ നിന്നും 1.70 കോടിയോളം രൂപ തട്ടിയ സഹോദരങ്ങള്‍ അറസ്റ്റില്‍. കടപ്പുറം അഞ്ചങ്ങാടി ഇത്തിക്കാട്ട് മുഹമ്മദ് (70), സഹോദരന്‍ ഐ.കെ. അബൂബക്കര്‍ (65) എന്നിവരെയാണ്...

    കാസര്‍ഗോഡ് 15 ലക്ഷത്തിന്റെ പോത്തിന്‍ കുടല്‍ മോഷ്ടിച്ച്‌ കടത്തിയയാള്‍ അറസ്റ്റില്‍

    കാസര്‍ഗോഡ്: മജലില്‍ നിന്നും ഉണക്കിയ പോത്തിന്‍ കുടല്‍ മറിച്ചുവിറ്റ് കടന്നുകളഞ്ഞ അസം സ്വദേശി അറസ്റ്റില്‍. വയനാട് സ്വദേശി അസീസിന്റെ ഉടമസ്ഥതയില്‍ പോത്തിന്‍ കുടല്‍ സംസ്കരിച്ച്‌ വിദേശത്തേക്ക് അയക്കുന്ന സ്ഥാപനത്തില്‍ നിന്നുമാണ് 15 ലക്ഷത്തോളം രൂപയുടെ...

    Popular

    Subscribe