ഗ്വാളിയോര്‍: മധ്യപ്രദേശില്‍ അംഗീകാരമില്ലാത്ത 35 സ്വാകാര്യ നഴ്‌സിങ് കോളജുകളെ കുറിച്ച് അന്വേഷണം നടത്താന്‍ സി.ബി.ഐക്ക് ഹൈക്കോടതി നിര്‍ദേശം.
മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോര്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കോളജുകളുടെ അംഗീകാരം ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കണമെന്ന് ജസ്റ്റിസുമാരായ...
ന്യൂഡല്‍ഹി | കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ ഡല്‍ഹിയില്‍ നിര്‍ണായക യോഗം.
പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയില്‍ വിളിച്ചുചേര്‍ത്ത യോഗം അല്‍പ സമയത്തിനകം ആരംഭിക്കും.
പ്രിയങ്കാ...
ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ ഓഖ്‌ലക്ക് സമീപമുള്ള ഹോളി ഫാമിലി ആശുപത്രിയില്‍ വെടിവെപ്പ്. വ്യാഴാഴ്ച വൈകിട്ടാണ് വെടിവെപ്പുണ്ടായത്.
സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റുവെന്ന് പൊലീസ് പറഞ്ഞു.
ആശുപത്രിയില്‍ ജാമിഅ മില്ലിയ ഇസ്‌ലാമിയയിലെ രണ്ട് വിഭാഗം വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ്...
ന്യൂഡല്‍ഹി; പ്രതിസന്ധിഘട്ടത്തില്‍ ശ്രീലങ്കയെയും മാലിദീപിനെയും സഹായിച്ചത് ഇന്ത്യ മാത്രമെന്ന് ആര്‍എസ്‌എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത്.
മറ്റ് രാജ്യങ്ങള്‍ ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതില്‍ മാത്രം ശ്രദ്ധ പുലര്‍ത്തിയപ്പോള്‍ ഇന്ത്യ സഹായഹസ്തം നീട്ടിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആത്മീയതയാണ്...