കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മത്സരിച്ചേക്കുമേന്ന് റിപ്പോര്‍ട്ടുകള്‍. ദിഗ്വിജയ സിംഗ്,ശശിതരൂര്‍ മത്സരം ഏറക്കുറെ ഉറപ്പായതിന് പിന്നാലെയാണ് അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി ഖാര്‍ഗെയുടെ പേരും ഉയര്‍ന്ന് വരുന്നത്.
ഖാര്‍ഗെ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നാമനിര്‍ദേശ...
ന്യൂഡല്‍ഹി | രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവി (സി ഡി എസ്)യായി ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ ചുമതലയേറ്റു.
സര്‍ക്കാരിന്റെ സൈനികകാര്യ വകുപ്പ് സെക്രട്ടറിയായും അനില്‍ ചൗഹാന്‍ പ്രവര്‍ത്തിക്കും.
രാജ്യത്തെ ആദ്യ സി ഡി എസ്...
ന്യൂഡല്‍ഹി: ഇന്ത്യ ആഗോള സമ്ബദ്‍വ്യവസ്ഥയുടെ തിരിച്ചു വരവിന്റെ നെടുംതൂണായി മാറുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് സുസ്ഥിരമായ വളര്‍ച്ചയാണ് ഉണ്ടാവുന്നത്. വന്‍ സമ്ബദ്‍വ്യവസ്ഥകളില്‍ അതിവേഗത്തില്‍ വളരുന്നത് ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗാള്‍ ചേംബര്‍ ഓഫ്...
നാഗ്പൂര്‍: നോണ്‍-വെജ് ഭക്ഷണം കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. തെറ്റായ രീതിയിലുള്ള ഭക്ഷണം കഴിച്ചാല്‍ തെറ്റായ വഴികളിലേക്ക് അത് നിങ്ങളെ നയിക്കും.
അതിനാല്‍ തെറ്റായ ഭക്ഷണം കഴിക്കരുത്. ഏറെ അതിക്രമം നിറഞ്ഞ...