ന്യൂഡല്‍ഹി: തീവ്രവാദശക്തികളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
വിഭാഗീയ ശക്തികളെ സിപിഎം എന്നും അകറ്റിനിര്‍ത്തിയിട്ടേയുള്ളൂ. എല്ലാത്തരം തീവ്രവാദ പ്രവര്‍ത്തനത്തേയും സിപിഐ എം എതിര്‍ക്കുന്നു. പോപുലര്‍ ഫ്രണ്ട് നിരോധനം സംബന്ധിച്ച്...
കൊച്ചി: ഹര്‍ത്താല്‍ പ്രഖ്യാപിച്ചവരില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
5.6 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ 58...
ഡല്‍ഹി: തന്നെ പീഡിപ്പിച്ചയാളെ വീട്ടിനുള്ളില്‍ പൊലീസില്‍ ഏല്‍പിച്ച് എയര്‍ഹോസ്റ്റസ്. തെക്കന്‍ ഡല്‍ഹിയിലെ മെഹ്‌റൗളി ഏരിയയില്‍ ഞായറാഴ്ചയാണ് സംഭവം.
ഖാന്‍പൂര്‍ സ്വദേശിയായ ഹര്‍ജീത് യാദവ് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രദേശത്തെ ബ്ലോക്ക് പ്രസിഡന്‍റാണ്...
ചെന്നൈ: അഞ്ച് ലക്ഷം രൂപ സമ്മാനം കിട്ടിയെന്നു കാണിച്ചു വന്ന ഫിഷിങ് മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഫോണ്‍ ഹാക്കായെന്നും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി മോര്‍ഫ് ചെയ്ത ഫോട്ടോകളും വിഡിയോകളും മാതാപിതാക്കളടക്കമുള്ളവര്‍ക്ക് അയച്ചെന്നും...
ജയ്പൂര്‍: സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് നേതാക്കള്‍ റിപ്പോര്‍ട്ട് നല്‍കും.
കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കനും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് 12 മണിയോടെയാണ് സോണിയക്ക് റിപ്പോര്‍ട്ട്...