MORE

    Featured

    സ്വര്‍ണാഭരണം മോഷ്ടിച്ച സംഭവം; പ്രതി വീണ്ടും റിമാന്‍ഡില്‍

    പഴയങ്ങാടി: റെയില്‍വേ സ്റ്റേഷന് സമീപത്തെ സതീ രവീന്ദ്രന്റെ പൂട്ടിയ വീട് കുത്തിതുറന്ന് സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപത്തെ പി.എച്ച്‌. ആസിഫിനെ ( 21 ) പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. നിരവധി...

    ഭിന്നശേഷിക്കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസ്; പ്രതി പിടിയിലായതായി സൂചന

    ന്യൂമാഹി: ഭിന്നശേഷിക്കാരിയായ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് പോലീസ്. ന്യൂമാഹി പോലീസ് സ്റ്റേഷന്‍ പരിധിയിലെ 56 കാരിയുടെ പരാതിയിലാണ് കൂത്തുപറമ്ബ് നീര്‍വേലി സ്വദേശിയായ മുസ്തഫക്കെതിരെ പോലീസ് കേസെടുത്തത്. ഊമയും ബധിരയുമായ...

    കൈക്കൂലി വാങ്ങാന്‍ ശ്രമം; നഗരസഭ അസിസ്റ്റന്‍റ് എന്‍ജിനീയറെ കയ്യോടെ പൊക്കി വിജിലന്‍സ്

    നിലമ്ബൂര്‍: കെട്ടിട നിര്‍മാണത്തിന് കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസി. എന്‍ജിനീയറെ പിടികൂടി വിജിലന്‍സ് സംഘം. നിലമ്ബൂര്‍ നഗരസഭയിലെ അസി. എന്‍ജിനീയര്‍ കൊണ്ടോട്ടി കോടങ്ങാട് സജിത മന്‍സില്‍ വീട്ടില്‍ അഫ്സലിനെയാണ് അറസ്റ്റ് ചെയ്തത്. ഓഫിസില്‍ 5000...

    കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; 1.21 കോടി രൂപയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍

    കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നുമായി 1.21 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സാണ് 2.10 കിലോഗ്രാമോളം സ്വര്‍ണമിശ്രിതം പിടിച്ചെടുത്തത്. മുക്കം സ്വദേശി കുന്നത്ത് ഷംസുദ്ദീനില്‍ (35) നിന്ന് 1,070...

    കെ .എസ് ആര്‍ ടി. സി ജീവനക്കാര്‍ സംയുക്ത പ്രതിക്ഷേധത്തിലേക്ക്

    സംസ്ഥാനത്തെ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ഇന്ന് മുതല്‍ സംയുക്ത പ്രതിഷേധ പരിപാടികള്‍ നടത്തും. ഏപ്രില്‍ മാസത്തെ ശമ്ബളം മുഴുവനായി നല്‍കാത്തതിനെ തുടര്‍ന്നാണ് ഇന്ന് മുതല്‍ പ്രതിക്ഷേധത്തിനിറങ്ങുന്നത്. കഴിഞ്ഞ മാസത്തെ ശമ്ബളം മുഴുവനും മെയ് അഞ്ചിനു മുന്‍പ്...

    Popular

    Subscribe