MORE

    Featured

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന് 14 വര്‍ഷം കഠിന തടവ്

    നെയ്യാറ്റിന്‍കര: 14 കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛനെ 14 വര്‍ഷം കഠിന തടവിനും 10000 രൂപ പിഴയും ശിക്ഷിച്ചു. മാറനല്ലൂര്‍ തേവരക്കോണത്ത് മേലേപുത്തന്‍വീട്ടില്‍ നിരവധി കേസുകളില്‍ പ്രതിയായ ആടുമണിയനെന്ന മണിയനെയാണ് നെയ്യാറ്റിന്‍കര പോക്‌സോ കോടതി...

    മഫീദയുടെ മരണം; രണ്ടാം ഭര്‍ത്താവിന്‍റെ മകന്‍ പിടിയില്‍

    വെള്ളമുണ്ട: ദുരൂഹസാഹചര്യത്തില്‍ പുലിക്കാട് കണ്ടിയില്‍പൊയില്‍ മഫീദ(48) മരിച്ച സംഭവത്തില്‍ രണ്ടാം ഭര്‍ത്താവിന്‍റെ മകന്‍ പോലീസ് പിടിയില്‍. മരിച്ച മഫീദയുടെ ഭര്‍ത്താവ് ടി. കെ. ഹമീദ് ഹാജിയുടെ ആദ്യ ഭാര്യയിലെ മകന്‍ ജാബിര്‍(28) ആണ് പിടിയിലായത്...

    പീഡനശ്രമം ചെറുത്ത 20-കാരിയെ കൊലപ്പെടുത്തി

    ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ല​ഖിം​പൂ​ര്‍​ഖേ​രി​യി​ല്‍ പീ​ഡ​ന​ശ്ര​മ​ത്തെ ചെറുത്ത 20-കാരിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തില്‍ പ്ര​തി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. സെ​പ്റ്റം​ബ​ര്‍ 12-നാ​ണ് ര​ണ്ട് യു​വാ​ക്ക​ള്‍ ല​ഖിം​പൂ​ര്‍​ഖേ​രി​യിലെ യു​വ​തി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി...

    21,000 കോ​ടി​യുടെ മയക്കുമരുന്ന് പിടികൂടിയ സംഭവം; പ്രതികളെ എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു

    അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ മു​ന്ദ്ര തു​റ​മു​ഖ​ത്തു ​നി​ന്നും 21,000 കോ​ടി​രൂ​പ വി​ല​വ​രു​ന്ന ഹി​റോ​യിന്‍ പിടികൂടിയ സംഭവത്തില്‍, അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ പ​ത്തു​ദി​വ​സ​ത്തേ​ക്ക് ദേ​ശീ​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. അ​ഫ്ഗാ​ന്‍ സ്വ​ദേ​ശി റ​ഹ്മ​ത്തു​ള്ള​യെ​യും ഇ​ഷ്‌​വി​ന്ദ​ര്‍ സിം​ഗ്, ജ​സ്ബി​ര്‍...

    Arrested | ‘വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ആക്രമണം; ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റി, മുടി മുറിച്ചു’; യുവാവ് അറസ്റ്റില്‍

    പത്തനംതിട്ട: (www.kvartha.com) കലഞ്ഞൂരില്‍ ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റിയെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കലഞ്ഞൂര്‍ ചാവടിമല സ്വദേശി വിദ്യയ്ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ ഏലക്കുളം സ്വദേശി സന്തോഷിനെ അടൂരില്‍നിന്ന് കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയുടെ...

    Popular

    Subscribe