കോണ്‍ഗ്രസ് പ്രസിഡന്‍്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിമത ശബ്ദങ്ങള്‍ പാര്‍ട്ടിയില്‍ ശക്തിപ്പെടുന്നു.
തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സംശയം പ്രകടിപ്പിച്ചാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. അഞ്ച് പേര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂധന്‍ മിസ്ത്രിക്ക് കത്തുനല്‍കി.
മനീഷ്...
നാഗര്‍കോവില്‍; രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മൂന്നാം ദിവസത്തിലേക്ക്. ഇന്നലെ നാഗര്‍കോവിലിലാണ് യാത്ര അവസാനിച്ചത്.
അവിടെ പ്രത്യേകം തയാറാക്കിയ കണ്ടെയ്നറില്‍ വിശ്രമിച്ച രാഹുല്‍ ഇന്നു രാവിലെ അല്പസമയം യോഗ ചെയ്തു. പിന്നീടു...
ന്യൂഡല്‍ഹി: ഭരണഘടനാ മൂല്യങ്ങള്‍ തിരുത്താനുള്ള പ്രവണതകള്‍ മുളയിലേ നുള്ളണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചു.
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം...
ജോധ്പൂര്‍: ഒന്നാം വയസ്സില്‍ മതാചാരങ്ങളുടെ പേരില്‍ വിവാഹത്തിനിരയാക്കപ്പെട്ട പെണ്‍കുട്ടിക്ക് 21-ാം വയസ്സില്‍ വിവാഹ മോചനം നല്‍കി രാജസ്ഥാനിലെ കുടുംബ കോടതി.
വിവാഹ ജീവിതം ആരംഭിക്കുന്നതിന് കുടുംബം സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ പെണ്‍കുട്ടി കോടതിയെ സമീപിക്കുകയായിരുന്നു.
വ്യാഴാഴ്ച കുടുംബകോടതിയുടെ...
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി ഇപ്പോള്‍ നമ്മോടൊപ്പമില്ല. വ്യാഴാഴ്‌ച രാത്രി വൈകി മരണവാര്‍ത്ത വന്നതുമുതല്‍ പല പ്രമുഖ താരങ്ങളും അവരുടേതായ രീതിയില്‍ വിലപിക്കുന്നു.
ബോളിവുഡിലും സുസ്മിത സെന്‍ മുതല്‍ റിതേഷ് ദേശ്മുഖ് വരെയുള്ള നിരവധി താരങ്ങള്‍...