MORE

    Featured

    ഹോട്ടലിന് തീപിടിച്ച്‌ രണ്ടുപേര്‍ മരിച്ചു; കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

    ലഖ്‌നൗ: ലഖ്‌നൗവില്‍ ഹോട്ടലിന് തീപിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. പത്തുപേര്‍ക്ക് പരിക്കേറ്റു. ഒരു പുരുഷനും സ്ത്രീയുമാണ് മരിച്ചത്. ലക്നൗ ഹസ്രത്ത് ഗഞ്ചിലെ ലേവണ ഹോട്ടലിന്റെ രണ്ടാം നിലയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. ഹോട്ടലില്‍ കൂടുതല്‍ പേര്‍...

    മരുന്ന് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; മൂന്നുപേര്‍ പോലീസ് പിടിയില്‍

    കോലഞ്ചേരി: ആയുര്‍വേദ മരുന്ന് കമ്ബനി ഉടമയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേരെ സാഹസികമായി പിടികൂടി കുന്നത്തുനാട് പോലീസ്. തിരുപ്പൂര്‍ പോലീസിന്‍റെ സഹായത്തോടെ പ്രതികളെ ബൈക്കില്‍ പിന്തുടര്‍ന്ന് തിരുപ്പൂര്‍ മാര്‍ക്കറ്റിനുള്ളിലുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. നെല്ലാട് ഹരിദേവ്...

    ഒപി ടിക്കറ്റ് എടുക്കുന്നതിനിടെ ഒക്കത്തിരുന്ന കുഞ്ഞിന്റെ പാദസരം മോഷ്ടിച്ചു

    കല്‍പറ്റ: കൈനാട്ടിയിലെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ ഒപി ടിക്കറ്റ് എടുക്കുന്നതിനിടയില്‍ കുട്ടിയുടെ പാദസരം മോഷണംപോയതായി പരാതി. മോഷണം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ആഗസ്റ്റ് 30നാണ് കവര്‍ച്ച നടന്നത്. മുട്ടില്‍ പരിയാരത്തുള്ള കുടുംബം ഡോക്ടറെ കാണാനായി...

    മുത്തങ്ങയില്‍ മയക്കുമരുന്നുകളുമായി രണ്ടു പേര്‍ അറസ്റ്റില്‍

    സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ ജില്ല പോലീസ് ഡോഗ് സ്കോഡ്, ഡാന്‍സാഫ് വനം വകുപ്പ് എന്നിവരുമായി ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ മയക്കുമരുന്നുകളുമായി രണ്ടു പേര്‍ അറസ്റ്റില്‍. പത്തു ഗ്രാം കഞ്ചാവുമായി...

    കടയില്‍നിന്നും മൊബൈല്‍ ഫോണ്‍ കവര്‍ന്ന യുവാവ് അറസ്റ്റില്‍

    കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും മൊബൈല്‍ ഫോണ്‍ കവര്‍ന്ന പ്രതി പിടിയില്‍. മൊബൈല്‍ ഷോപ്പില്‍നിന്നും ഫോണ്‍ മോഷ്ടിച്ച യുവാവിനെയാണ് പോലീസ് പിടികൂടിയത്. മടിക്കൈ ബങ്കളത്ത് കരിച്ചേരി താമസിക്കുന്ന പയ്യന്നൂര്‍ രാമന്തളി സ്വദേശി ഹാരിസ്...

    Popular

    Subscribe