ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഭാര്യ ഹസീന്‍ ജഹാന്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹസീന്‍ ജഹാന്റെ ആരോപണങ്ങള്‍.
ഷമിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കീഴ്ക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ കൊല്‍ക്കത്ത...
ന്യൂഡല്‍ഹി: വിവാഹ ബന്ധത്തില്‍ വീണ്ടെടുക്കാനാവാത്ത വിധം തകര്‍ച്ചനേരിട്ടെന്ന് ബോധ്യമായാല്‍ കാലതാമസമില്ലാതെ സുപ്രീംകോടതിക്ക് ഭരണഘടനയിലെ 142ാം ആര്‍ട്ടിക്കിള്‍ പ്രകാരം വിവാഹമോചനം അനുവദിക്കാമെന്ന് ഭരണഘടനാബെഞ്ചിന്റെ ഉത്തരവ്.
അത് ഇതുവരെ നിയമപരമായി അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇത് പൊതു നയത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ക്ക്...
ബെംഗളൂരു: സ്വന്തം ദുഃഖങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദിയെന്നു കളിയാക്കി പ്രിയങ്ക ഗാന്ധി.കോണ്‍ഗ്രസ് 91 തവണ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നു പറഞ്ഞ് ജനക്കൂട്ടത്തിന് മുന്നില്‍ വികാരാധീനനായ മോദിക്കെതിരെയാണ് പ്രിയങ്ക ഗാന്ധിയുടെ...
ജിദ്ദ: ഓപറേഷന്‍ കാവേരിക്ക് കീഴില്‍ സുഡാനില്‍ നിന്ന് 423 പേരെ കൂടി ജിദ്ദയിലെത്തിച്ചു. ഐ.എന്‍.എസ് കപ്പലില്‍ 288 പേരും ഐ.എ.എഫ്.സി130 ജെ വിമാനത്തില്‍ 135 പേരും ഞായറാഴ്ച ജിദ്ദയിലെത്തി.
ഇതോടെ ഓപറേഷന്‍ കാവേരിക്ക് കീഴില്‍...
കൊച്ചി
ദക്ഷിണ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന രണ്ടാംനഗരമായി കൊച്ചിയുണ്ടായിട്ടും കേന്ദ്രസര്‍ക്കാരില്‍നിന്ന് കേരളത്തിന് അവഗണനമാത്രം.
വന്ദേഭാരത് എക്സ്പ്രസ് അനുവദിക്കുന്നതുമുതല്‍ പുതിയ പാതകളുടെ കാര്യത്തില്‍വരെഇത് വ്യക്തം. ദക്ഷിണ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ 25 സ്റ്റേഷനുകളില്‍...