MORE

    Featured

    ഫ്‌ളവേഴ്‌സ് – ട്വന്റി ഫോര്‍ ന്യൂസ് ചാനലിന്റെ കോര്‍പ്പറേറ്റ് ഓഫീസ് പൊളിച്ചു നീക്കി

    കൊച്ചി: ട്വന്റി ഫോര്‍ ന്യൂസ് ചാനലിലെ അഭ്യന്തര പ്രശ്നങ്ങളിലും ജീവനക്കാരുടെ കൊഴിഞ്ഞു പോക്കിലും പൊറുതി മുട്ടിയിരിക്കുന്ന ശ്രീകണ്ഠന്‍നായര്‍ക്ക് വീണ്ടും തിരിച്ചടി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഫ്‌ളവേഴ്‌സ് – ട്വന്റി ഫോര്‍ ന്യൂസ് ചാനലിന്റെ കോര്‍പ്പറേറ്റ്...

    വ്യാപക പ്രതിഷേധത്തിന് സാധ്യത; കേരള സ്‌റ്റോറി തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കരുത്, ഇന്റലിജന്‍സ് മുന്നറിയിപ്പ്

    ചെന്നൈ: വിവാദ സിനിമ ദി കേരള സ്‌റ്റോറി തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉണ്ടാകും. അതിനാല്‍ സിനിമയ്ക്ക് പ്രദര്‍ശനത്തിന് അനുമതി നല്‍കരുതെന്നും ഇന്റലിജന്‍സ് തമിഴ്‌നാട് സര്‍ക്കാരിന് റിപ്പോര്‍ട്ട്...

    ശിവസേനയെ തകര്‍ക്കാന്‍ ബിജെപി ആസൂത്രണം ചെയ്തു, ശരദ് പവാറിന്റെ വെളിപ്പെടുത്തല്‍

    ശിവസേനയെ തകര്‍ക്കാന്‍ ബിജെപി ആസൂത്രണം ചെയ്തിരുന്നതായി ശരദ് പവാറിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആത്മകഥയുടെ രണ്ടാം ഭാഗത്തിലാണ് മഹാരാഷ്ട്രയില്‍ ശിവസേനയെ ഇല്ലാതാക്കി ഒറ്റയ്ക്ക് വാഴാനുള്ള ബിജെപിയുടെ നീക്കത്തെ കുറിച്ചുള്ള എന്‍സിപി മുന്‍...

    സൗദി സന്ദര്‍ശനത്തില്‍ ക്ലബ് നടപടി, മെസ്സിക്ക് രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഷന്‍

    ടീമിനെ അറിയിക്കാതെ സൗദി സന്ദര്‍ശനം നടത്തിയതിന് സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് സസ്‌പെന്‍ഷന്‍. പിഎസ്ജി മാനേജ്മെന്റാണ് താരത്തെ രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുന്നുവെന്ന് അറിയിച്ചത്. ഇതോടെ താരത്തിന് രണ്ടാഴ്ച്ച ടീമിനൊപ്പം ട്രെയിനിങ്ങിനോ മത്സരങ്ങള്‍ക്കോ ചേരാന്‍ കഴിയില്ല. ഈ...

    തിരുവനന്തപുരം അരുവിക്കരയില്‍ യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അറസ്റ്റില്‍

    തിരുവനന്തപുരം: അരുവിക്കര - കാച്ചാണിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ അറസ്റ്റില്‍. ‌അഞ്ചല്‍ ഏരൂര്‍ സ്വദേശികളായ മന്‍മദന്‍ (78), ഭാര്യ വിജയ (71) എന്നിവരാണ് അറസ്റ്റിലായത്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ...

    Popular

    Subscribe