ന്യൂഡല്‍ഹി: ദൂരദര്‍ശനില്‍ പുതുതായി തുടങ്ങിയ പരമ്ബര എല്ലാവരും കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 'സ്വരാജ് : ഭാരത് കെ സ്വതന്ത്ര സന്‍ഗ്രം കി സമഗ്ര ഗാഥ' എന്ന പരമ്ബര സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത അറിയപ്പെടാതെപോയ...
കോഴിക്കോട് : പീഡനക്കേസില്‍ സാഹിത്യകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യ ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിറകെ നടപടിക്ക് വിധേയനായ ജഡ്ജി ഹൈക്കോടതിയെ സമീപിച്ചു.
സ്ഥലം മാറ്റിയ നടപടിക്കെതിരെ മുന്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി...
തിരുവനന്തപുരം : സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന് പിന്നാലെ തലസ്ഥാനത്ത് സംഘര്‍ഷ സാധ്യതയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്.
ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളായ 5 എ.ബി.വി.പി പ്രവര്‍ത്തകരും പിടിയിലായെങ്കിലും തലസ്ഥാന നഗരം ശാന്തമല്ലെന്ന...
തൃശൂര്‍: മാരകമായ മയക്കുമരുന്നും ലഹരിക്കായി ഉപയോഗിക്കുന്ന ഗുളികളുമായി യുവാവ് അറസ്റ്റില്‍. വടക്കേക്കാട് കല്ലിങ്ങല്‍ തോട്ടുപുറത്ത് വീട്ടില്‍ പ്രണവ് എന്ന 25-കാരനാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയില്‍ നിന്നും 3.80 ഗ്രാം അതിമാരക മയക്കുമരുന്നായ...