MORE

    Featured

    ‘തലപോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല’; ശൈലജയ്ക്ക് പരോക്ഷ മറുപടിയുമായി ജലീല്‍

    മലപ്പുറം: കെ.കെ ശൈലജ എം.എല്‍.എക്ക് പരോക്ഷ മറുപടി നല്‍കി കെ.ടി ജലീല്‍ എം.എല്‍.എ. ‘തലപോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, വിശ്വസിക്കാം. 101%’ എന്നായിരുന്നു കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കശ്മീര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടത്തിയ...

    2600 കിടക്കകള്‍; രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി; ഫരീദാബാദിലെ ‘അമൃത’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; വീഡിയോ

    ഫരീദാബാദ്: സമ്ബൂര്‍ണ ഓട്ടാമാറ്റഡ് ലാബോറട്ടറി ഉള്‍പ്പടെ അത്യാധുനിക സാങ്കേതിക വിദ്യയില്‍ സജ്ജീകരിച്ച 2,600 കിടക്കകളുള്ള ഫരീദാബാദിലെ അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ഫരീദാബാദ് സെക്ടര്‍ 88-ല്‍ നിര്‍മിച്ച രാജ്യത്തെ...

    ബുക്ക് ചെയ്തത് 17000 രൂപയുടെ മൊബൈല്‍ ഫോണ്‍, കിട്ടിയത് മൂന്ന് ടിന്‍ പൗഡര്‍; തട്ടിപ്പ് നടത്തിയത് ഡെലിവറി ബോയ്

    നെടുങ്കണ്ടം: ഓണ്‍ലൈന്‍ വ്യാപാരസൈറ്റിലൂടെ 17000രൂപയുടെ മൊബൈല്‍ ഫോണ്‍ ബുക്കുചെയ്ത വീട്ടമ്മയ്ക്ക് ലഭിച്ചത് മൂന്നുടിന്‍ പൗഡര്‍, അതും കാലാവധി കഴിഞ്ഞത്. മുണ്ടിയെരുമ സ്വദേശിനി അഞ്ജന കൃഷ്ണനാണു തട്ടിപ്പിന് ഇരയായത്. കാഷ് ഓണ്‍ ഡെലിവറിയായി 16,999 രൂപയുടെ...

    അട്ടപ്പാടി മധു വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി തിങ്കളാഴ്ച വരെ സ്‌റ്റേ ചെയ്തു

    എറണാകുളം: അട്ടപ്പാടിയില്‍ ആദിവാസിയുവാവ് മധുവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ 12 പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാര്‍ക്കാട് പട്ടികജാതി-വര്‍ഗ പ്രത്യേക കോടതി ഉത്തരവിന് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ. തിങ്കളാഴ്ച വരെയാണ് ജാമ്യം റദ്ദാക്കിയ കീഴ്‌ക്കോടതിയുടെ നടപടി...

    കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ പ്ര​തി നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി മ​ക​ളെ വെ​ട്ടി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ചു

    കാസര്‍ഗോഡ്: കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ പ്ര​തി നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി മ​ക​ളെ വെ​ട്ടി​ കൊലപ്പെടുത്താന്‍ ശ്ര​മി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് സ്വ​ദേ​ശി നൗ​ഷാ​ദാ​ണ് മ​ക​ളെ വെ​ട്ടി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച​ത്. ക​ഴു​ത്തി​ന് വെ​ട്ടാ​നു​ള്ള ശ്ര​മം കൈ​കൊ​ണ്ട് ത​ട​ഞ്ഞ​തി​നാ​ലാ​ണ് പെണ്‍കുട്ടി ര​ക്ഷ​പ്പെ​ട്ട​ത്....

    Popular

    Subscribe