MORE

    Featured

    ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി ഉപദ്രവിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

    മലപ്പുറം: ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി ഉപദ്രവിച്ച കേസില്‍ പോലീസുകാരനെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസ് ആണ് ഉത്തരവിറക്കിയത്. തിരൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഷൈലേഷിനെയാണ്...

    കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഞായറാഴ്ച യോഗം ചേരും

    ദില്ലി : കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഞായറാഴ്ച ചേരും. കോണ്‍ഗ്രസ് പ്രസിഡന്‍റിനെ നിശ്ചയിക്കാനുള്ള തെരഞ്ഞെടുപ്പ് തീരുമാനിക്കാണ് യോഗം ചേരുന്നത്. ഓണ്‍ലൈനായാണ് യോഗം നടത്തുക . ലണ്ടനിലേക്ക് പോയ സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ ആണ് യോഗം...

    അശോക് ഗെഹ്‌ലോട്ട്‌ കോണ്‍ഗ്രസ് അധ്യക്ഷനാകണം; ആവശ്യവുമായി സോണിയ ഗാന്ധി

    രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്‌ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് നിലവിലെ അധ്യക്ഷ സോണിയ ഗാന്ധി. സോണിയയുമായി ഇന്നലെ ഗെഹ്‌ലോട്ട്‌ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് അധ്യക്ഷനാകണം എന്ന ആവശ്യം സോണിയ ഗാന്ധി മുന്നോട്ടുവച്ചത്. എന്നാല്‍ വിഷയത്തില്‍...

    ‘മരിക്കുന്നതിന് തലേദിവസം സൊ​നാ​ലി വിളിച്ചു, എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞു’; വെളിപ്പെടുത്തലുമായി സഹോദരി

    പട്ന: ഹ​രി​യാ​ന​യി​ലെ ബി.​ജെ.​പി നേ​താ​വും ന​ടി​യു​മാ​യ ​​​​സൊ​നാ​ലി ഫോ​ഗ​ട്ടിന്‍റെ മരണത്തില്‍ വെളിപ്പെടുത്തലുമായി കുടുംബം രംഗത്ത്. ഹൃദയാഘാതം മൂലമാണ് സൊ​നാ​ലി മരിച്ചതെന്ന് അംഗീകരിക്കാന്‍ കുടുംബം തയാറല്ലെന്ന് സഹോദരിമാരായ റൂപേഷ് ഫോ​ഗ​ട്ടും രമണ്‍ ഫോ​ഗ​ട്ടും വാര്‍ത്താ ഏജന്‍സി...

    ഇബ്രാഹിം പൂനത്തിെന്‍റ വിയോഗത്തില്‍ കെ.എം.സി.സി അനുശോചിച്ചു

    മനാമ: കഴിഞ്ഞദിവസം നിര്യാതനായ കോഴിക്കോട് ബാലുശ്ശേരി പൂനത്ത് സ്വദേശി ഇബ്രാഹീമിന്റെ (48) വിയോഗത്തില്‍ ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. രോഗബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പുകള്‍ക്കിടെയാണ് മരണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി...

    Popular

    Subscribe