തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയാ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷിക്കാന്‍ അടിസ്ഥാന യോഗ്യതയില്ലെന്ന് വ്യക്തമാക്കുന്ന മുന്‍കാല കോടതിവിധിയുടെ പകര്‍പ്പ് രാജ്ഭവനില്‍ സമര്‍പ്പിച്ചു.
സേവ്...
മഹാരാഷ്ട്രയിലെ രാഷ്ട്രീയ കോളിളക്കങ്ങള്‍ അവസാനിക്കുന്നില്ല. സംസ്ഥാന കൃഷി മന്ത്രി അബ്ദുള്‍ സത്താര്‍ കഴിഞ്ഞ ദിവസം നന്ദേഡില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാനുമായി രഹസ്യമായ കൂടിക്കാഴ്ച നടത്തിയതാണ് സംസ്ഥാന രാഷ്ട്രീയം നിലവില്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ കാല്‍നട മേല്‍പ്പാലം തുറന്നു. ഇതോടെ തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ സ്ഥലമായ കിഴക്കേകോട്ട ഇനി അനായാസം കടക്കാം.
തിരുവനന്തപുരം കിഴക്കേകോട്ട കാല്‍നട മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ...
കൊളംബോ: ചൈനീസ് സാറ്റലൈറ്റ് ട്രാക്കിംഗ് കപ്പലായ യുവാന്‍ വാങ്ങ് 5 ശ്രീലങ്കന്‍ തീരം വിട്ടു. ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ച് ശ്രീലങ്ക അനുവാദം കൊടുത്തതിനെ തുടര്‍ന്നാണ് കപ്പല്‍ ഹംബന്തോട്ട തുറഖമുഖത്തെത്തിയത്.
എന്നാല്‍ ശക്തമായ റഡാര്‍-ഉപഗ്രഹ പ്രതിരോധം...