MORE

    Featured

    ദുരൂഹ സാഹചര്യത്തില്‍ വയോധിക വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍

    ആമ്ബല്ലൂര്‍: ദുരൂഹ സാഹചര്യത്തില്‍ വയോധികയെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അളഗപ്പനഗര്‍ എരിപ്പോട് ഇല്ലിക്കല്‍ അനിരുദ്ധന്റെ ഭാര്യ രാധയാണ് (69) മരിച്ചത്. വായില്‍ തുണി തിരുകിയും, കൈകള്‍ കൂട്ടികെട്ടിയ നിലയിലുമാണ് മൃതദേഹം. രാത്രി കൊച്ചുമകളോടൊപ്പം ഉറങ്ങാന്‍...

    നടിയെ ആക്രമിച്ച കേസ് ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍

    നടിയെ ആക്രമിച്ച കേസ് ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍. കേസ് പരിഗണിക്കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് അധികാരമില്ലെന്ന പ്രോസിക്യൂഷന്റെയും, അതിജീവിതയുടെയും ഹര്‍ജികളാണ് ജഡ്ജി ഹണി എം. വര്‍ഗീസിന് മുന്നിലുള്ളത്.സിബിഐ കോടതിക്കാണ് കേസ് നടത്താന്‍...

    സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭ ഇന്ന് പരിഗണിക്കും

    സര്‍വ്വകലാശാലാ വി സി നിയമനത്തില്‍ ചാന്‍സിലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം നിയന്ത്രിക്കുന്ന സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭ ഇന്ന് പരിഗണിക്കും. സെര്‍ച്ച്‌ കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചാക്കി ഉയര്‍ത്തുന്നതാണ്...

    ബാബ രാംദേവിനെ നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി

    അലോപ്പതി വിരുദ്ധ പരാമര്‍ശത്തില്‍ ബാബ രാംദേവിനെതിരെ സുപ്രീംകോടതി. ആധുനിക വൈദ്യശാസ്ത്ര മേഖലയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് തെറ്റ്. ആയുര്‍വേദ-യോഗ മേഖലയിലെ സംഭാവനകള്‍ അനുജിത ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ലൈസന്‍സ് അല്ലെന്നും, രാംദേവിനെ നിയന്ത്രിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി...

    ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ കോടതി ജലീലിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചു

    തിരുവല്ല: ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി ജലീല്‍ എം.എല്‍.എയ്ക്കെതിരെ കേസെടുക്കാന്‍ തിരുവല്ല കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ആര്‍എസ്‌എസ് ഭാരവാഹി അരുണ്‍ മോഹന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജലീലിനെതിരെ കേസെടുക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം...

    Popular

    Subscribe