MORE

    Featured

    ലോഫ്‌ലോര്‍ ബസ് വാങ്ങിയതിലും അഴിമതി ആരോപണം , കെജ്രിവാള്‍ സര്‍ക്കാരിനെതിരെ സിബിഐ അന്വേഷണം

    മദ്യ നയത്തിന് പിന്നാലെ ദില്ലി സര്‍ക്കാര്‍ ലോ ഫ്‌ളോര്‍ ബസുകള്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്ന ആരോപണവും സി ബി ഐ പരിശോധിക്കുന്നു. ദില്ലി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ മാര്‍ച്ചില്‍ 1000 ലോ ഫ്‌ലോര്‍ ബസുകള്‍ വാങ്ങിയതില്‍...

    സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ല്‍ സ​വ​ര്‍​ക്ക​ര്‍​ക്കോ സം​ഘ്പ​രി​വാ​റി​നോ ഒ​രു പ​ങ്കു​മി​ല്ല -ന​വോ​ദ​യ റി​യാ​ദ്

    റി​യാ​ദ്​: ന​വോ​ദ​യ​യു​ടെ 13-ാം വാ​ര്‍​ഷി​ക​ദി​ന​വും കേ​ര​ള​ത്തി​ലെ ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ ആ​ദ്യ​ത്തെ സെ​ക്ര​ട്ട​റി പി. ​കൃ​ഷ്ണ​പി​ള്ള​യു​ടെ അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. യോ​ഗം കു​മ്മി​ള്‍ സു​ധീ​ര്‍ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പി. ​കൃ​ഷ്ണ​പി​ള്ള​യു​ടെ ജീ​വ​ച​രി​ത്രം ഒ​രേ സ​മ​യം ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ...

    ‘നിങ്ങളുടെ റെയ്ഡുകളെല്ലാം പരാജയപ്പെട്ടു; ഒന്നും കിട്ടിയില്ല; ഇപ്പോള്‍ ലുക്കൗട്ട് സര്‍ക്കുലര്‍; ഞാന്‍ ഡല്‍ഹിയിലുണ്ട്; ഇതെന്തൊരു ഗിമ്മിക്കാണ് മോദിജി’; പ്രതികരിച്ച്‌ സിസോദിയ

    ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ സിബിഐ ലുക്ക്‌ഔട്ട് നോട്ടിസ് പുറത്തിറക്കിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചാണ് സിസോദിയയുടെ ട്വീറ്റ്. ''നിങ്ങളുടെ റെയ്ഡുകളെല്ലാം പരാജയപ്പെട്ടു, ഒന്നും കിട്ടിയില്ല. ഇപ്പോള്‍ നിങ്ങള്‍...

    അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുളള ബില്ലുകള്‍ പാസാക്കുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും

    ഗവര്‍ണറുടെ എതിര്‍പ്പ് മൂലം അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുളള ബില്ലുകള്‍ പാസാക്കുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍മാരുടെ നിയനമത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ഭേദഗതി ബില്‍ മറ്റന്നാള്‍ നിയമസഭ പരിഗണിച്ചേക്കും....

    അസമില്‍ ഭീകരര്‍ എന്ന് സംശയിക്കുന്ന രണ്ട് പേര്‍ അറസ്റ്റില്‍: അറസ്റ്റിലായവര്‍ക്ക് ബംഗ്ലാദേശ് ഭീകരവാദി സംഘടനയുമായി ബന്ധം?

    ദിസ്പൂര്‍: ജില്ലയില്‍ ഭീകരര്‍ എന്ന് സംശയിക്കുന്ന രണ്ട് പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവര്‍ക്ക് ബംഗ്ലാദേശ് ഭീകരവാദി സംഘടന അന്‍സറുള്ള ബംഗ്ലയുമായി ബന്ധമെന്ന് സൂചന. അസമിലെ മദ്രസകള്‍ കേന്ദ്രീകരിച്ച്‌ ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്...

    Popular

    Subscribe