MORE

    Featured

    മന്ത്രിമാര്‍ കുറച്ചുകൂടി സജീവമാകണം; ഓഫീസുകളില്‍ മാത്രം ഇരുന്നാല്‍ പോരാ, സംസ്ഥാനത്തുടനീളം സജീവമാകണം; കോടിയേരി;

    തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ വിമര്‍ശനം ഉണ്ടായെന്ന് സ്ഥിരീകരിച്ച്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആഭ്യന്തര വകുപ്പിനെതിരെയും വിമര്‍ശനമുണ്ടായെന്നും കോടിയേരി പറഞ്ഞു. നേരത്തെ അത്തരം വിമര്‍ശനങ്ങള്‍ ഉണ്ടായില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു....

    പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍: ഒരാള്‍കൂടി പിടിയില്‍

    കോ​ഴി​ക്കോ​ട്​: പ​തി​നാ​റു​കാ​രി​യെ ല​ഹ​രി​മ​രു​ന്ന് ന​ല്‍​കി ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ല്‍ ഒ​രാ​ള്‍​കൂ​ടി പി​ടി​യി​ലാ​യി. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ര​ഹ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ പു​റ​ക്കാ​ട്ടി​രി സ്വ​ദേ​ശി അ​രു​ണ്‍ (27) ആ​ണ് സി​റ്റി ക്രൈം ​സ്ക്വാ​ഡും ഡ​ന്‍​സാ​ഫും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​യി​ലാ​യ​ത്....

    വീട്ടമ്മയെ കൊലപ്പെടുത്തിയ കേസ്; തൊണ്ടിമുതലുകളെക്കുറിച്ച്‌ വിവരം ലഭിച്ചതായി സൂചന

    തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ തൊണ്ടിമുതലുകളെക്കുറിച്ച്‌ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി സൂചന. കൊല്ലപ്പെട്ട മനോരമയുടെ അടുത്ത് നിന്ന് മോഷ്ടിച്ച ആറു പവന്‍ സ്വര്‍ണം ഒളിപ്പിച്ച സ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചെന്നാണ് വിവരം. മനോരമയെ...

    കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഗതാഗതമന്ത്രി യോഗം വിളിച്ചു

    കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഗതാഗതമന്ത്രി യോഗം വിളിച്ചു. 17-ന് തൊഴില്‍ മന്ത്രിയുടെ വി.ശിവന്‍കുട്ടിയുടെ സാന്നിധ്യത്തിലാണ് യോഗം. സിഐടിയു അടക്കമുള്ള അംഗീകൃത തൊഴിലാളി സംഘടകളും മാനേജ്മെന്റ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ജൂലൈ മാസത്തെ ശമ്ബളം കുടിശിക ഇനിയും...

    പീഡനക്കേസ്; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

    കോഴിക്കോട് | പീഡനക്കേസില്‍ സാഹിത്യകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. 2020 ഫെബ്രുവരിയില്‍ യുവ എഴുത്തുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍...

    Popular

    Subscribe