പറവൂര്‍: പതിനൊന്നുകാരിയെ രണ്ടാനമ്മ ക്രൂരമായി ഉപദ്രവിച്ചെന്ന പരാതിയില്‍ റിമാന്‍ഡിലായ ചെറിയ പല്ലംതുരുത്ത് കുറ്റിച്ചിറപ്പാലം ശൗരിങ്കല്‍ രമ്യയെ (38) പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും.
മൂത്രം കുടിപ്പിച്ചെന്നും വിസര്‍ജ്യം തീറ്റിച്ചെന്നുമുള്ള കുട്ടിയുടെ മൊഴിയില്‍...
ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായി ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിന് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരിക്കുകയാണ്.
എല്ലാ വീടുകളിലും ത്രിവര്‍ണ പാതക (ഹര്‍ ഖര്‍ തിരങ്ക) എന്ന കാമ്ബയിനിന്‍റെ...