വാഷിങ്ടണ്‍: പ്രശസ്ത സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍വെച്ച് കുത്തേറ്റു.
ഒരു പരിപാടിക്കിടെ സ്റ്റേജിലേക്ക് കയറിയ അക്രമി റുഷ്ദിയെ കുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അക്രമി രണ്ട് തവണ റുഷ്ദിയെ കുത്തിയെന്നും മുഖത്താണ് പരിക്കേറ്റതെന്നും ദൃക്സാക്ഷിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍...
തിരുവനന്തപുരം: നമ്മുടെ നാട് വികസിച്ച് കൂടാ എന്ന് ചിലര്‍ ചിന്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വികസനത്തെ എതിര്‍ക്കുന്നവര്‍ക്കുള്ള സ്ഥാനം ചവറ്റുകൊട്ടയിലാണെന്നും നവകേരളം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ധനുവച്ചപുരം ഇന്‍റര്‍നാഷണല്‍ ഐടിഐ ഉദ്ഘാടനം ചെയ്ത്...
ഓര്‍ഡിനന്‍സ് വിഷയത്തില്‍ സിപിഐ നിലപാടില്‍ ആത്മാര്‍ഥതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കാനവും മുഖ്യമന്ത്രിയും തമ്മില്‍ ഒത്തുതീര്‍പ്പാണ് നടക്കുന്നത്.
മന്ത്രിമാരുടെ കേസുകള്‍ പരിഗണനയിലുള്ളതിനാലാണ് ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .
ഗവര്‍ണറും സര്‍ക്കാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍...
ജീവനക്കാരുടെ ശമ്ബളം നല്‍കാന്‍ സാവകാശം തേടി കെഎസ്‌ആര്‍ ടിസി ഹൈക്കോടതിയില്‍
കൊച്ചി: ജീവനക്കാരുടെ ശമ്ബളം നല്‍കാന്‍ സാവകാശം തേടി കെഎസ്‌ആര്‍ ടിസി ഹൈക്കോടതിയെ സമീപിച്ചു.
ജൂലൈ മാസത്തെ ശമ്ബളം നല്‍കാന്‍ 10 ദിവസം കൂടി സമയം...
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ ബദല്‍ നിര്‍ദേശവുമായി സി.പി.ഐ. ലോകായുക്ത ശുപാര്‍ശയില്‍ അന്തിമ തീരുമാനം സര്‍ക്കാരിന് നല്‍കുന്നതിന് പകരം സ്വതന്ത്രസ്വഭാവമുള്ള ഉന്നത സമിതിക്ക് വിടണമെന്നാണ് നിര്‍ദേശം.
നിയമസഭ സമ്മേളനത്തിന് മുന്‍പ് സി.പി.എമ്മും സി.പി.ഐയും ഇക്കാര്യത്തില്‍ ചര്‍ച്ച...