MORE

    Featured

    യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം, 3 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കാസര്‍ഗോഡ് അറസ്റ്റില്‍

    ഷിഹാബ്, റിയാസ്, ബഷീര്‍ എന്നീ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.

    തോമസ് ഐസക്കിന് നോട്ടീസ് നല്‍കാന്‍ ഇഡിക്ക് അധികാരമില്ല: വി ഡി സതീശന്‍

    കിഫ്ബിക്കെതിരായ കേസില്‍ ചോദ്യം ചെയ്യലിനായി മുന്‍ ധനമന്ത്രി തോമസ് ഐസകിന് നോട്ടീസ് നല്‍കിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി തെറ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

    പാക് ഭീകരന്‍ അസ്ഹറിനെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ശുപാര്‍ശയെ എതിര്‍ത്ത് ചൈന

    ഇന്ത്യയും അമേരിക്കയുമാണ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള ശുപാര്‍ശ യുഎന്നില്‍ അവതരിപ്പിച്ചത്.

    കിഫ്ബിക്കെതിരെയുള്ള ഇ.ഡി അന്വേഷണം; സിപിഐഎം നിയമപോരാട്ടത്തിലേക്ക്

    ഇ.ഡി. അന്വേഷണത്തിനെതിരെ കെ.കെ. ശൈലജ അടക്കം അഞ്ച് ഭരണപക്ഷ എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി പരിഗണിക്കും.

    പ്രസവിച്ചയുടനെ കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കികൊന്നു

    രക്തസ്രാവത്തെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ഭര്‍ത്താവുമൊത്ത് ചികിത്സതേടിയപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതറിഞ്ഞത്.

    Popular

    Subscribe