കൊല്‍ക്കത്ത> ഓള്‍ ഇന്ത്യ റിസര്‍ബാങ്ക് എംപ്ലോയിസ് അസോസിയേഷന്റെ മുപ്പത്തി മൂന്നാമത് അഖിലേന്ത്യാ സമ്മേളനം മാര്‍ച്ച് 14 മുതല്‍ 16 വരെ കല്‍ക്കത്തയില്‍ നടക്കും .
മുന്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ ചന്ദ്രു...
രാജ്‌കോട്ട്: 'പപ്പാ, നിങ്ങള്‍ മാത്രമാണ് എന്റെ മരണത്തിന് ഉത്തരവാദി, നിങ്ങളെ ഞാന്‍ വെറുക്കുന്നു' - ഒരു മകളുടെ ആത്മഹത്യക്കുറിപ്പാണിത്.
നിങ്ങള്‍ ഒരിക്കലും എന്നെ നിങ്ങളുടെ മകളെപ്പോലെ കണക്കാക്കിയിട്ടില്ല. ശാസിക്കാനും ഓര്‍ഡര്‍ ചെയ്യാനും മാത്രമേ നിങ്ങള്‍ക്കറിയൂവെന്നും മകള്‍...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എം.എല്‍.എമാരുടെ ശമ്ബളത്തില്‍ 66 ശതമാനം വര്‍ധനവ്. ഇതു സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.
വിജ്ഞാപനപ്രകാരം എം.എല്‍.എമാരുടെ ശമ്ബളം 54,000ത്തില്‍ നിന്ന് 90,000 ആയാണ് വര്‍ധിച്ചത്. പുതിയ ശമ്ബളപ്രകാരം, അടിസ്ഥാന ശമ്ബളം...
New Delhi: ഡല്‍ഹി എംഎല്‍എമാരുടെ ശമ്ബളത്തില്‍ വര്‍ദ്ധനവ്. അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.
അതനുസരിച്ച് ഡല്‍ഹി നിയമസഭാംഗങ്ങള്‍ക്ക് അവരുടെ ശമ്ബളത്തിലും അലവന്‍സുകളിലും 66% വര്‍ദ്ധനവ്...
ദില്ലി : ദില്ലി മദ്യനയ കേസില്‍ അറസ്റ്റിലായ മലയാളി അരുണ്‍ പിള്ളയെ മൂന്ന് ദിവസത്തേക്ക് കൂടി ഇഡി കസ്റ്റഡിയില്‍ വിട്ടു.
ദില്ലി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. തന്റെ മൊഴിയില്‍ ഇഡി കൃത്രിമത്വം കാട്ടിയെന്ന...