MORE

    Featured

    ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ല; ഇ പി ജയരാജന്‍

    ക്രിമിനലുകളെ തടയാന്‍ ഒരു നടപടിയും വിമാനകമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല, ഇത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

    അന്വേഷണവുമായി സഹകരിക്കും; കെ.എസ്.ശബരിനാഥന്‍

    യൂത്ത് കോണ്‍ഗ്രസിനെ തറപറ്റിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. സംഘടനാ തലത്തില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ശബരി പറഞ്ഞു

    ഗോത്തബയ്ക്ക് അഭയം നല്‍കില്ലെന്ന് സിംഗപ്പൂര്‍, ശ്രീലങ്കയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്

    സിംഗപ്പൂരിലെത്തിയ മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോത്തബയ രാജപക്‌സെയ്ക്ക് അഭയം നല്‍കില്ലെന്ന് സിംഗപ്പൂര്‍ വിദേശകാര്യമന്ത്രാലയം

    സത്രം എയര്‍സ്ട്രിപ്പിന്റെ ഒരുഭാഗം തകര്‍ന്നു : കോടികളുടെ നഷ്ടം

    എയര്‍സ്ട്രിപ്പില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന റണ്‍വേയോട് ചേര്‍ന്നുള്ള ഭാഗം കനത്ത മഴയില്‍ ഇടിഞ്ഞു. കോടികള്‍ മുടക്കിയ സ്വപ്ന പദ്ധതിയുടെ ഭാവിയാണു തുലാസിലായത്.

    മങ്കിപോക്സ് പ്രതിരോധം: ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും പരിശീലനം

    പൊതുജനങ്ങള്‍ക്കും യൂടൂബില്‍ പരിശീലന പരിപാടി കാണാന്‍ അവസരമുണ്ട്. ഇന്ന് രാവിലെ 11 മണി മുതല്‍ 12 വരെയാണ് പരിശീലന പരിപാടി.

    Popular

    Subscribe