MORE

    Featured

    യുജിസി നെറ്റ് തടസ്സപ്പെട്ടു; സെര്‍വര്‍ പ്രശ്നമാണു തകരാറിനു കാരണമെന്നും വീണ്ടും അവസരം നല്‍കുമെന്നും ഏജന്‍സി

    ന്യൂഡല്‍ഹി: ഇന്നലെ നടന്ന യുജിസി നെറ്റ് പരീക്ഷ കേരളം, ഒഡീഷ, ബിഹാര്‍, യുപി, തെലങ്കാന എന്നിവിടങ്ങളില്‍ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നു തടസ്സപ്പെട്ടു. സമൂഹ മാധ്യമങ്ങളിലും മറ്റും പരാതികള്‍ പ്രവഹിച്ചതിനെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത...

    2016 ഏപ്രില്‍മുതല്‍ 2022 ജനുവരി വരെയുള്ള കണക്ക് പ്രകാരം ബാറുടമകള്‍ വരുത്തിയത് 127.79 കോടിരൂപ നികുതി കുടിശ്ശിക; ബിവറേജസ് കോര്‍പ്പറേഷനും നികുതി അടയ്ക്കുന്നില്ല

    കൊച്ചി: കാസര്‍കോട് ജില്ലയില്‍നിന്നൊഴികെയുള്ള ജില്ലകളില്‍നിന്ന് ബാറുടമകള്‍ അടയ്ക്കാനുള്ള നികുതികുടിശ്ശിക 127.79 കോടിരൂപ. ബിവറേജസ് കോര്‍പ്പറേഷനും മദ്യം വിറ്റ വകയില്‍ നികുതികുടിശ്ശിക സര്‍ക്കാരിലേക്ക് അടയ്ക്കാനുണ്ട്. 293.51 കോടിരൂപവരും അത്. 'പ്രോപ്പര്‍ ചാനല്‍' സംഘടനയുടെ പ്രസിഡന്റ് എം.കെ....

    മഹാരാഷ്ട്രയില്‍ അച്ഛേ ദിന്‍ കൊണ്ടു വരുമെന്ന് ഷിന്‍ഡേ; മന്ത്രിസഭ പുനഃസംഘടന ഉടനുണ്ടാവുമെന്നും പ്രഖ്യാപനം

    മുംബൈ: മഹാരാഷ്ട്രയില്‍ അച്ഛേ ദിന്‍ കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. ജനങ്ങള്‍ക്കായി അച്ഛേ ദിന്‍ കൊണ്ടു വരാനുളള ശ്രമത്തിലാണെന്ന് ഷിന്‍ഡെ പറഞ്ഞു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമൊത്തുള്ള ഡല്‍ഹി സന്ദര്‍ശനത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രപതി...

    ഒരുമിച്ച്‌ നിന്നാല്‍ അസാധ്യമായത് ഒന്നുമില്ല ; പെരുന്നാള്‍ സന്ദേശം പങ്കുവെച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

    തിരുവനന്തപുരം : ഒരുമിച്ച്‌ നിന്നാല്‍ അസാധ്യമായത് ഒന്നുമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സന്തോഷവും സഹവര്‍ത്തിത്വവും പുലരാന്‍ മനസ്സുകള്‍ ഒരുമിക്കണമെന്നും ആത്മത്യാഗത്തിനുള്ള സന്ദേശമാണ് ബക്രീദ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ ആദ്യത്തെ മുസ്ലീം പള്ളിയായ...

    അമര്‍നാഥിലെ മേഘവിസ്‌ഫോടനം : 15,000 തീര്‍ഥാടകരെ ഒഴിപ്പിച്ചു, മരണം 16 ആയി

    ശ്രീനഗര്‍: അമര്‍നാഥില്‍ ഉണ്ടായ മേഘവിസ്‍ഫോടനത്തില്‍ മരിച്ച ആളുകളുടെ എണ്ണം 16 ആയി ഉയര്‍ന്നു. കൂടാതെ 40ഓളം പേരെ കാണാനില്ലെന്നാണ് അധികൃതര്‍ വ്യക്‌തമാക്കുന്നത്‌. നിലവില്‍ പ്രദേശത്ത് കുടുങ്ങിയ 15,000 പേരെ ദുരന്ത നിവാരണസേന സുരക്ഷിത സ്‌ഥാനങ്ങളിലേക്ക്...

    Popular

    Subscribe