MORE

    Featured

    നുപൂര്‍ ശര്‍മ്മയുടെ നാക്ക് അറുക്കുന്നവര്‍ക്ക് പാരിതോഷികമായി രണ്ട് കോടി രൂപ: കൊലവിളി മുദ്രാവാക്യം നടത്തിയ ഇസ്ലാമിക് തീവ്രവാദി ഇര്‍ഷാദ് പ്രധാന്‍ അറസ്റ്റില്‍

    ചണ്ഡീഗഡ്: ബിജെപിയുടെ മുന്‍ വക്താവ് നുപൂരശര്‍മ്മയ്ക്കെതിരെ കൊലവിളി മുദ്രാവാക്യം നടത്തിയ ഇസ്ലാമിക് തീവ്രവാദിഅറസ്റ്റില്‍. സലഹേരി സ്വദേശി ഇര്‍ഷാദ് പ്രധാനെയാണ് പിടികൂടിയിരിക്കുന്നത്. നൂപുര്‍ ശര്‍മ്മയ്ക്കെതിരെ കൊലവിളി നടത്തിയ സംഭവത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് കഴിഞ്ഞ ദിവസം കേസ്...

    ദിലീപ് കേസ്;’വിചാരണ കോടതി ജഡ്ജിയെ മാറ്റണം..നേരിട്ടത് ക്രൂര വിചാരണ’;സാംസ്കാരിക കൂട്ടായ്മ സുപ്രീം കോടതിയിലേക്ക്

    കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് നിവേദനം നല്‍കാനൊരുങ്ങി സാമൂഹിക സാംസ്കാരിക കൂട്ടയ്മ. 'നമ്മള്‍ അതിജീവിതയ്ക്കൊപ്പം'എന്ന് പ്രഖ്യാപിച്ച്‌ കൊണ്ട് കൂട്ടായ്മയുടെ യോഗം കോഴിക്കോട് ചേര്‍ന്നിരുന്നു. ഉടന്‍...

    മന്ത്രി ആന്റണി രാജുവിന്റെ പരിപാടി സിഐടിയു ഉള്‍പ്പെടെ തൊഴിലാളി സംഘടനകള്‍ ബഹിഷ്‌കരിച്ചു

    കണ്ണൂര്‍: ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പരിപാടി സിഐടിയു ഉള്‍പ്പെടെ തൊഴിലാളി സംഘടനകള്‍ ബഹിഷ്കരിച്ചു. കണ്ണൂര്‍ ഡിപ്പോ യാര്‍ഡ് ഉദ്ഘാടനത്തിന് ജീവനക്കാര്‍ പങ്കെടുത്തില്ല. സംഘടനകള്‍ക്ക് എതിരെ ആന്റണി രാജു പ്രസ്താവന നടത്തുന്നതിലാണ് പ്രതിഷേധം. തൊഴിലാളി സംഘടനകളള്‍ക്ക്...

    ആബേയ്ക്ക് സുരക്ഷാ വീഴ്ച ഉണ്ടായിരുന്നോ, 90 പേരുടെ പ്രത്യേക സംഘത്തിന് അന്വേഷണച്ചുമതല; മരണ കാരണം ഹൃദയത്തിനേറ്റ വെടിയും അമിത രക്തശ്രാവവും

    ടോക്കിയോ : മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകം അന്വേഷിക്കുന്നതിനായി പ്രത്യേക ഉന്നതതല സംഘത്തിന് രൂപം നല്‍കി ജപ്പാന്‍ . പോലീസിലേയും രഹസ്യാന്വേഷണ വിഭാഗത്തിലേയും 90 മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പ്രത്യേക സംഘത്തിന്...

    ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി ജനം; ശ്രീലങ്കന്‍ പ്രസിഡന്റ് രാജ്യം വിട്ടതായി റിപ്പോര്‍ട്ട്

    കൊളംബോ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുടെ ഔദ്യോഗിക വസതി പ്രക്ഷോഭകര്‍ വളഞ്ഞു. എന്നാല്‍ ജനം ഇരച്ചെത്തുംമുന്‍പെ പ്രസിഡന്റ് സുരക്ഷിത സ്ഥാനത്തേക്ക് പാലായനം ചെയ്തു. അതേസമയം, ഗോതാബായ രാജ്യം വിട്ടതായി...

    Popular

    Subscribe