MORE

    Featured

    ‘എസ്എഫ്ഐ പ്രവര്‍ത്തകര്‍ വാഴ വെക്കേണ്ടത് ആഭ്യന്തര മന്ത്രിയുടെ കസേരയില്‍’; കള്ളന്‍ കപ്പലില്‍ തന്നെ, ഇനി കപ്പിത്താന്‍ ആരെന്നാണ് അറിയേണ്ടതെന്നും കെ കെ രമ

    എ കെ ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു കെ കെ രമ

    മരിച്ച ഗര്‍ഭസ്ഥ ശിശുവിനെ നീക്കം ചെയ്തില്ല; അണുബാധ മൂലം യുവതിയ്ക്ക് ദാരുണാന്ത്യം; ഭര്‍ത്താവ് അറസ്റ്റില്‍

    ജ്യോതിഷിനെതിരെ സ്ത്രീധനപീഡന നിരോധനനിയമം, ജുവനൈല്‍ ജസ്റ്റിസ് നിയമം എന്നിവപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമയത്ത് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നതാണ് പ്രധാന കുറ്റം.

    ടിപിആര്‍ അഞ്ചിലേക്ക്; ഇന്നലെ രാജ്യത്ത് 16,135 പേര്‍ക്ക് കോവിഡ്

    കഴിഞ്ഞ മണിക്കൂറുകളില്‍ 24 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.

    പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കള്‍

    ഐശ്വര്യയുടെ മൃതദേഹം ഇന്‍ക്വിസ്റ്റ് നടപടികള്‍ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അവിടെനിന്ന് മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

    ചുമയുടെ മരുന്നിന് പകരം തറ തുടയ്ക്കുന്ന ലോഷന്‍ നല്‍കി, ഒന്‍പതാം ക്ലാസുകാരന്‍ ആശുപത്രിയില്‍; പരാതിയുമായി കുടുംബം

    കൊല്ലം കുളക്കട സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പനിക്ക് ചികിത്സ തേടിയപ്പോള്‍ ചുമയുടെ മരുന്നിന് പകരം തറ തുടയ്ക്കുന്ന ലോഷന്‍ നല്‍കിയെന്നാണ് ആരോപണം.

    Popular

    Subscribe