MORE

    Featured

    തകര്‍ന്നടിഞ്ഞ ഒരു മനുഷ്യനേക്കാളും ശക്തനായി മറ്റൊന്നുമില്ല; വിജയ് ബാബു

    പ്രതിസന്ധിയില്‍ ഒപ്പം നിന്ന ഏവരോടും നന്ദിയുണ്ടെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

    ‘ഷിന്‍ഡെ സര്‍ക്കാറിന് ആയുസ് ആറ്മാസം മാത്രം; ശരദ് പവാര്‍

    മഹാരാഷ്ട്രയില്‍ ഉടന്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്നും എല്ലാവരും അതിനായി തയ്യാറെടുക്കണമെന്നും ശരദ് പവാര്‍.

    ഡി.വൈ.എഫ്‌.ഐയുടെ കൊലവിളി മുദ്രാവാക്യം: പൊലീസ് കേസെടുത്തു

    മ​ണ്ണാ​ര്‍ക്കാ​ട്: ഡി.​വൈ.​എ​ഫ്‌.​ഐ മ​ണ്ണാ​ര്‍ക്കാ​ട്ട്​ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ടെ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഡി.​വൈ.​എ​ഫ്‌.​ഐ ജി​ല്ല സെ​ക്ര​ട്ട​റി, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ക്കെ​തി​രെ​യാ​ണ് യൂ​ത്ത് കോ​ണ്‍ഗ്ര​സി​ന്റെ പ​രാ​തി​യി​ല്‍ മ​ണ്ണാ​ര്‍ക്കാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. എ.​കെ.​ജി സെ​ന്റ​ര്‍ ആ​ക്ര​മി​ച്ച​തി​നെ​തി​രെ​യു​ള്ള...

    കെ.എസ്​.ആര്‍.ടി.സിയെ നന്നാക്കിയിട്ട്​ പോരേ കെ-റെയില്‍ -കെമാല്‍ പാഷ

    തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സി​യെ ന​ന്നാ​ക്കി​യി​ട്ട്​ പോ​രേ കെ-​റെ​യി​ലെ​ന്നും ലാ​ഭ​മു​ണ്ടാ​ക്കി ത​ന്നാ​ലേ കെ.​എ​സ്.​ആ​ര്‍.​ടി.​സി ജീ​വ​ന​ക്കാ​ര്‍​ക്ക്​ ശ​മ്ബ​ളം ന​ല്‍​കൂ​വെ​ന്ന്​ പ​റ​യു​ന്ന​ത്​ വി​ക​ല കാ​ഴ്ച​പ്പാ​ടാ​ണെ​ന്നും ജ​സ്റ്റി​സ്​ ബി. ​കെ​മാ​ല്‍ പാ​ഷ. എ​പ്പോ​ഴും ശ​മ്ബ​ള​ത്തി​ന്​ സ​ര്‍​ക്കാ​റി​നെ ശ​ല്യം​ചെ​യ്യ​രു​തെ​ന്നാ​ണ്​ മ​ന്ത്രി പ​റ​യു​ന്ന​ത്. മ​ന്ത്രി​യി​രി​​ക്കു​ന്ന​ത്​ പി​ന്നെ...

    ഫയല്‍ തീര്‍പ്പാക്കല്‍: ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ച പ്രവര്‍ത്തിച്ചു

    പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായുള്ള ജില്ലാതല കര്‍മ്മ പദ്ധതി നടപ്പാക്കുന്നതിന് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ച പ്രവര്‍ത്തിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ മേല്‍നോട്ടത്തിലാണ്...

    Popular

    Subscribe