MORE

    Featured

    കറണ്ട് ബില്‍ ഇനി എസ്എംഎസ്; എല്ലാ ഇടപാടുകളും ഡിജിറ്റല്‍ ആക്കാന്‍ കെഎസ്ഇബി

    100 ദിവസം കൊണ്ട് കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റല്‍ ആക്കുന്നതിന്റെ ആദ്യഘട്ടമായാണ് കടലാസില്‍ പ്രിന്റെടുത്തു നല്‍കുന്ന രീതി അവസാനിപ്പിക്കുന്നത്.

    മോഹന്‍ലാലിനും ഇടവേള ബാബുവിനുമെതിരെ ആഞ്ഞടിച്ച് കെ ബി ഗണേശ് കുമാര്‍

    നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് രാജിവച്ചതുപോലെ ബലാത്സംഗ കേസ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു രാജിവയ്ക്കണമെന്നും ഗണേശ് കുമാര്‍ ആവശ്യപ്പെട്ടു.

    ഗൂഢാലോചന കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സ്വപ്ന വീണ്ടും ഹൈക്കോടതിയില്‍

    ഗൂഢാലോചന കേസില്‍ വ്യാജ രേഖ ഉണ്ടാക്കി എന്നതടക്കം മൂന്ന് ജാമ്യമില്ലാ വകുപ്പുകള്‍ കൂടി തനിക്കെതിരെ ചുമത്തിയെന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്യാന്‍ സാധ്യത ഉണ്ടെന്നും സ്വപ്ന സുരേഷ് കോടതിയില്‍ പറഞ്ഞു.

    നിയസഭയുടെ ചരിത്രത്തില്ലാത്ത കാര്യമാണ് ഇന്നുണ്ടായത് ;മുഖ്യമന്ത്രി

    പ്രതിപക്ഷ നേതാവ് സഭയില്‍ സംസാരിക്കാന്‍ തയ്യാറായില്ല. അതുപോലെ സര്‍ക്കാരിന്റെ മറുപടി കേള്‍ക്കാനും പ്രതിപക്ഷം തയ്യാറായില്ല. പ്രതിപക്ഷത്തിന്റെ അസഹിഷ്ണുതയാണ് സഭയില്‍ കണ്ടത്.

    നിയമസഭയില്‍ മാധ്യമങ്ങളെ വിലക്കിയിട്ടില്ലെന്ന് സ്പീക്കര്‍

    പ്രതിപക്ഷ നേതാവിന്റെയോ മന്ത്രിമാരുടേയോ ഓഫീസിലേക്ക് പോകാന്‍ തടസമില്ലെന്നും സ്പീക്കര്‍ അറിയിച്ചു.

    Popular

    Subscribe