വിജയ് ബാബുവിനെ യോഗത്തില്‍ നിന്ന് മാറ്റി നിര്‍ത്താനോ നടപടി സ്വീകരിക്കാനോ അമ്മ തയ്യാറായില്ല. വിജയ് ബാബുവിന്റെ കേസ് കോടതിയിലാണെന്നും കോടതി വിധി വരട്ടേയെന്നുമാണ് അമ്മ പറയുന്നത്.
ഗള്‍ഫില്‍ നിന്നും ഞായറാഴ്ച ഉച്ചയ്ക്ക് നാട്ടിലേക്ക് വിളിച്ചു വരുത്തിയ യുവാവിനെയാണ് ക്രിമിനല്‍ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ച് കടന്നുകളഞ്ഞത്.
ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനെതിരായ വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്കെതിരെ പോലീസ് കേസെടുത്തു.
'ദ്രൗപതി രാഷ്ട്രപതിയാണെങ്കില്‍ പാണ്ഡവരും കൗരവരും ആരാണെന്ന' ട്വീറ്റിലാണ് രാം ഗോപാലിനെതിരേ പോലീസ് കേസെടുത്തത്.തെലങ്കാന ബിജെപി...