MORE

    Featured

    യോഗദിനം: കേന്ദ്രമന്ത്രി വി കെ സിങിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ മാസ് യോഗ പ്രദര്‍ശനം

    പുലര്‍ച്ചെ അഞ്ചു മുതല്‍ ആരംഭിച്ച യോഗ പ്രദര്‍ശനം രാവിലെ 8 30 വരെ നീണ്ടുനിന്നു. കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പ്രദര്‍ശനത്തില്‍ പങ്കാളികളായി.

    തൃശൂരിൽ മാരക മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ

    പിടിയിലായവർ നിരവധി തവണ മയക്കുമരുന്ന് കടത്തി വിൽപ്പന നടത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇവർ മൂന്നുപേരും മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവരാണ്.

    ‘അഗ്നിപഥ് പദ്ധതി പിന്‍വലിക്കണം നാല് വര്‍ഷത്തേക്ക് സൈനിക സേവനമെന്ന ആശയം തെറ്റ്’ ; മക്കള്‍ നീതി മയ്യം

    ചെന്നൈ: അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്ന് കമല്‍ഹാസന്‍റെ രാഷ്ട്രീയ കക്ഷിയായ മക്കള്‍ നീതി മയ്യം ആവിശ്യപ്പെട്ടു. നാല് വര്‍ഷത്തേക്കുള്ള സൈനിക സേവനമെന്ന ആശയം തെറ്റാണെന്നും, ഈ പദ്ധതിക്കെതിരായി രാജ്യമെമ്ബാടും ജനരോഷം കത്തുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു. നിരവധി വിരമിച്ച സൈനിക...

    മെഡിക്കല്‍ കോളേജിലെ അവയവമാറ്റ ശസ്ത്രക്രിയയിലെ വീഴ്ച: ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

    അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

    ആര്‍ ഡി ഒ കോടതിയിലെ സ്വര്‍ണമോഷണം: സാമ്പത്തിക പ്രയാസം കാരണമെന്ന് മുന്‍ സൂപ്രണ്ട്

    സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് തൊണ്ടിസ്വര്‍ണം മോഷ്ടിച്ചതെന്നാണ് പ്രതി പോലീസിനു നല്‍കിയ മൊഴി. വിശദമായ അന്വേഷണത്തില്‍ ചില സ്വകാര്യ സ്ഥാപനങ്ങളില്‍ ഇയാള്‍ വലിയ അളവില്‍ സ്വര്‍ണം പണയം വെച്ചെന്നും ചിലയിടത്തു സ്വര്‍ണം നേരിട്ടു വിറ്റെന്നും കണ്ടെത്തി.

    Popular

    Subscribe