MORE

    Featured

    സ്വപ്നയുടെ ആരോപണങ്ങള്‍ നിഷേധിച്ച്‌ ബിലീവേഴ്സ് ചര്‍ച്ച്‌; ഷാജ്‌ കിരണിനെതിരെ നിയമ നടപടി സ്വീകരിക്കും

    ഷാജ് കിരണുമായി മാധ്യമ പ്രവര്‍ത്തകന്‍ എന്നതിലുപരി മറ്റൊരു ബന്ധമില്ലെന്ന് സഭ വക്തവ് സിജോ പന്തപ്പള്ളിയില്‍ ആവര്‍ത്തിച്ചു.

    ‘കോലം കത്തിക്കേണ്ട അഴിമതിക്കാരായ നേതാക്കള്‍ കോണ്‍ഗ്രസില്‍ തന്നെയുണ്ട്‌ ‘ ; മുഖ്യമന്ത്രിയെ ആക്രമിച്ചാല്‍ കേരളം പ്രതികരിക്കുമെന്ന് ഇ പി ജയരാജന്‍

    സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ പ്രതിപക്ഷം നടത്തുന്ന സമരത്തിനെതിരെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മുഖ്യമന്ത്രി പിണറായി വിജയനെ ചെളിവാരിയെറിഞ്ഞ്‌, കുടുംബത്തെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ കേരളം ശക്തിയായി പ്രതികരിക്കുമെന്ന്‌ ജയരാജന്‍ പറഞ്ഞു...

    രാജ്യസഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അട്ടിമറി

    ഡല്‍ഹി: ഇന്നലെയായിരുന്നു രാജ്യം ആകാംഷയോടെ കാത്തിരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നത്‌. തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അട്ടിമറി നടന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് നടന്ന 16 സീറ്റുകളില്‍ 8 എണ്ണം ബിജെപി ജയിച്ചു....

    ഗള്‍ഫിലേക്ക് മരുന്ന് ​കൊണ്ടുപോകുമ്ബോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

    ദു​ബൈ: സു​ഖ​മി​ല്ലാ​ത്ത അ​നു​ജ​നു​വേ​ണ്ടി നാ​ട്ടി​ല്‍​നി​ന്ന്​ വാങ്ങിയ ഗുളികകളു​മായിട്ടായിരുന്നു പാ​ല​ക്കാ​ട്​ ചെര്‍പ്പുള​ശേ​രി സ്വ​ദേ​ശി നൗ​ഫ​ലി​ന്റെ അ​ല്‍​ഐ​ന്‍ യാത്ര. ഒ​രു​വ​ര്‍ഷം വ​രെ​യു​ള്ള ഗു​ളി​ക​ക​ള്‍ കൊ​ണ്ടു​പോ​കാ​മെ​ന്ന്​ മെ​ഡി​ക്ക​ല്‍ ഷോ​പ്പു​കാ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച്‌​ 289 ഉ​റ​ക്ക ഗു​ളി​ക​കളാ​ണ്​ വാ​ങ്ങി​യ​ത്. എന്നാല്‍, എല്ലാം കീഴ്മേല്‍...

    ‘രാജസ്താനില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസിന് വോട് ചെയ്തു’; ബിജെപി എംഎല്‍എയെ പാര്‍ടി പുറത്താക്കി

    രാജസ്താനില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനിടെ ക്രോസ് വോടിംഗ് ആരോപിച്ച്‌ ബിജെപി എംഎല്‍എ ശോഭ റാണി കുശ്വാഹയെ പാര്‍ടി പുറത്താക്കി.

    Popular

    Subscribe