MORE

    Featured

    തുര്‍ക്കി ഭൂകമ്ബം; ഒരു ഇന്ത്യക്കാരനെ കാണാനില്ല, പത്ത് പേര്‍ കുടുങ്ങിക്കിടക്കുന്നു

    ന്യൂഡല്‍ഹി; തുര്‍ക്കിയിലുണ്ടായ ഭീകമ്ബത്തില്‍ ഒരു ഇന്ത്യക്കാരനെ കാണാതായി. ബിസിനസ് ആവശ്യങ്ങള്‍ക്കായി തുര്‍ക്കി സന്ദര്‍ശിച്ച ബെംഗളൂരു സ്വദേശിയെയാണ് കാണാതായത്. മറ്റ് പത്ത് ഇന്ത്യാക്കാര്‍ ഇവിടെ കുടുങ്ങി കിടക്കുന്നുണ്ട്. ഇവര്‍ സുരക്ഷിതരാണെന്നും മന്ത്രാലയം അറിയിച്ചു. അതിനിടെ തുടര്‍ ഭൂചലനങ്ങളില്‍ നടുങ്ങിയ...

    അവര്‍ സുഹൃത്തുക്കളല്ലെങ്കില്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി അദാനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാത്തത് -രാഹുല്‍

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റിലെ പ്രസംഗത്തിലൂടെ നിരവധി സത്യങ്ങള്‍ പുറത്ത് വന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ പ്രസംഗം പ്രധാനമന്ത്രിയെ ഞെട്ടിച്ചുവെന്നും അതിനാലാണ് തനിക്കതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍...

    ബിഹാറില്‍ രണ്ട് കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് മോഷണം പോയി

    പട്‌ന: ബിഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തോളം റെയില്‍വേ ട്രാക്ക് മോഷണം പോയി. ലോഹത് പഞ്ചസാര മില്ലിനെ പന്‍ഡൗള്‍ റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ട്രാക്ക് ആണ് മോഷണം പോയത്. പഞ്ചസാര മില്‍ ഏതാനും...

    ICC T20 Women’s World Cup: തീ പാറും മത്സരത്തിന് ഇനി ദിവസങ്ങള്‍ മാത്രം, ചരിത്രമിങ്ങനെ

    ഐസിസി വനിതാ ടി20 ലോകകപ്പിന്റെ എട്ടാം പതിപ്പ് ആഗോള ക്രിക്കറ്റ് പ്രേമികളെ ആവേശഭരിതരാക്കാന്‍ ഒരുങ്ങുന്നു. ഫെബ്രുവരി 10 ന് കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടുന്നതോടെയാണ് ടൂര്‍ണമെന്റ്...

    വിവാഹ ചടങ്ങിനിടെ വെടിവെപ്പ്; ഒരു മരണം

    വിവാഹ പന്തലില്‍ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഒരു സംഘം ആളുകള്‍ അക്രമാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തോക്കുമായി എത്തിയ സംഘവുമായി ഉന്തിലും തള്ളിലും ഏര്‍പ്പെട്ട 23 കാരനായ അഭിഷേക് കുമാര്‍ സിംഗാണ് കൊല്ലപ്പെട്ടത്. ബിഹാറിലെ ജഗത്പൂരില്‍ ഇന്ന് (7, ഫെബ്രുവരി)...

    Popular

    Subscribe