MORE

    Featured

    വാടക ഗര്‍ഭംധരിക്കുന്ന സ്ത്രീക്ക് കുഞ്ഞുമായി ജനിതക ബന്ധം പാടില്ലെന്ന് കേന്ദ്രം

    ന്യൂഡല്‍ഹി: വാടക ഗര്‍ഭധാരണ നിയമ പ്രകാരം വാടക ഗര്‍ഭം ധരിക്കുന്ന സ്ത്രീക്ക് സ്വന്തം അണ്ഡം ഗര്‍ഭധാരണത്തിനായി നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.വാണിജ്യ ഗര്‍ഭധാരണ നിരോധനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് മറുപടി. ഗര്‍ഭം...

    തുര്‍ക്കിയിലേക്ക് ഇന്ത്യയുടെ മൂന്നാം ടീമും; ദേശിയ ദുരന്ത നിവാരണ സേനയുടെ 51 അംഗങ്ങളും

    ന്യൂഡല്‍ഹി : തുര്‍ക്കിയിലേക്ക് പുതിയ ടീമിനെ കൂടി വിന്യസിപ്പിച്ച്‌ ഇന്ത്യ. മുന്നാം ടീമിനെ വാരണാസിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാന മാര്‍ഗ്ഗം എത്തിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ ഇന്ന് രാത്രിയോടെ ഐഎഎഫ് വിമാനത്തില്‍ ദുരന്തബാധിത രാജ്യത്തേക്ക് യാത്ര തിരിക്കുമെന്നാണ്...

    കോണ്‍സ്റ്റബിളിനേക്കൊണ്ട് മസാജ് ചെയ്യിച്ച എസ്.എച്ച്‌.ഒയുടെ വിഡിയോ വൈറല്‍; നടപടിയെടുത്ത് പൊലീസ്

    ലഖ്‌നൗ: പൊലീസ് സ്റ്റേഷനില്‍ വച്ച്‌ കോണ്‍സ്റ്റബിളിനേക്കൊണ്ട് മസാജ് ചെയ്യിച്ച എസ്.എച്ച്‌.ഒയ്ക്കെതിരെ നടപടി. ഉത്തര്‍പ്രദേശിലെ കാസാഗഞ്ചിലെ പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയാണ് യൂനിഫോമിലുള്ള കോണ്‍സ്റ്റബിളിനെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചത്. വനിതാ കോണ്‍സ്റ്റബിള്‍ ചുമലുകളില്‍ മസാജ് ചെയ്ത്...

    Dating apps | പ്രണയം തളിരിടുന്ന ഡേറ്റിംഗ് ആപ്പുകള്‍; ചതിക്കുഴികള്‍ ഏറെയെന്ന് സൈബര്‍ വിദഗ്ധര്‍

    ന്യൂഡെല്‍ഹി: (www.kvartha.com) ഒരു പ്രണയ ദിനം കൂടി കടന്നുവരുന്നു. ഡേറ്റിംഗ് ആപ്പിലൂടെ പങ്കാളിയെ കണ്ടെത്താനാണ് ഇന്ന് മിക്ക യുവാക്കളും ഇഷ്ടപ്പെടുന്നത്.ഇത്തരം ആപ്പിലൂടെ ധാരാളം ആളുകളെ അറിയാനുള്ള അവസരം ലഭിക്കുന്നു. നിലവില്‍, ഇന്ത്യയില്‍ 30 ദശലക്ഷത്തിലധികം...

    ‘നിരാശയില്‍ മുങ്ങിത്താഴുന്ന ചില ആളുകള്‍ക്ക് രാജ്യത്തിന്റെ വളര്‍ച്ചയെ അംഗീകരിക്കാന്‍ സാധിക്കുന്നില്ല’; പ്രധാനമന്ത്രി നരേന്ദ്രമോദി

    രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ പ്രസംഗത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘നിരാശയില്‍ മുങ്ങിത്താഴുന്ന ചില ആളുകള്‍ക്ക് രാജ്യത്തിന്റെ വളര്‍ച്ചയെ അംഗീകരിക്കാന്‍ സാധിക്കുന്നില്ല. രാജ്യത്തിലെ ജനങ്ങളുടെ നേട്ടങ്ങള്‍ അവര്‍ കാണുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി....

    Popular

    Subscribe