തിരുവനന്തപുരം | കെടിഡിഎഫ്‌സി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ബി അശോക് ഐഎഎസിനെ നീക്കി. കെഎസ്‌ആര്‍ടിസി സിഎംഡി ബിജു പ്രഭാകറിനാണ് പകരം ചുമതല.
വായ്പാ തിരിച്ചടവിനെ ചൊല്ലി കെ ടിഡിഎഫ്‌സി - കെഎസ്‌ആര്‍ടിസി തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ചുമതല മാറ്റം.
കെടിഡിഎഫ്‌സി...
മിുംബയ് : തകര്‍ത്തടിച്ച ഇന്ത്യൻ ബാറ്റിംഗ് നിര ശ്രീലങ്കയ്ക്ക് മുന്നില്‍ ഉയര്‍ത്തിയത് 358 റണ്‍സ് വിജയലക്ഷ്യം.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ശുഭ്‌മാൻ ഗില്‍, വിരാട് കൊഹ്‌ലി, ശ്രേയസ് അയ്യര്‍ എന്നിവരുടെ ബാറ്റിംഗ്...
കോഴിക്കോട് | ഫലസ്തീൻ ജനതക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് സിപിഎം സംഘടിപ്പിക്കുന്ന റാലയില്‍ ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് മുസ്‍ലിം ലീഗ്.
പാര്‍ട്ടി എം പി ഇ ടി മുഹമ്മദ് ബഷീറാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാവരും ഒത്തൊരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും...
രാജ്യത്ത് ഉള്ളിവില നിയന്ത്രണ വിധേയമാക്കാൻ കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍. ചില്ലറ വിപണിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരട്ടിയിലധികമാണ് ഉള്ളി വില ഉയര്‍ന്നിരിക്കുന്നത്.
പലയിടങ്ങളിലും കിലോയ്ക്ക് പരമാവധി 35 രൂപയായിരുന്ന ഉള്ളിവില ഒരാഴ്ചകൊണ്ട് 80 രൂപയ്ക്കടുത്ത് എത്തിയിട്ടുണ്ട്. ഈ...
കൊടുങ്ങല്ലൂര്‍: പൊതുടാപ്പുകള്‍ വഴി കുടിവെള്ളം വിതരണം ചെയ്ത വകയില്‍ പതിനേഴര കോടിയിലധികം രൂപയുടെ ബാധ്യത, കൊടുങ്ങല്ലൂര്‍ നഗരസഭക്കെതിരെ വാട്ടര്‍ അതോറിറ്റി ജപ്തി നടപടിക്കൊരുങ്ങുന്നു.
നഗരസഭാ പരിധിയിലുള്ള പൊതു ടാപ്പുകളുടെ വാട്ടര്‍ ചാര്‍ജ്ജ് കുടിശ്ശിക ഇനത്തില്‍...