ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് യുവാവിന് ക്രൂര ആക്രമണം. ഉത്തരകാശി ജില്ലയിലെ മോറി പ്രദേശത്തുള്ള സക്ര ഗ്രാമത്തില്‍ ഈ മാസം ഒന്‍പതിനാണ് സംഭവം നടന്നത്.
ബൈനോള്‍ ഗ്രാമവാസിയായ ആയുഷ്(22)നാണ് മര്‍ദനമേറ്റത്. ആക്രമികള്‍ യുവാവിനെ...
ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ പാര്‍ക്കുകള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ കരുതല്‍ മേഖലയില്‍ താമസിക്കുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കുകയോ അവരുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയോ ചെയ്യില്ലെന്ന് കേന്ദ്ര പരിസ്ഥിതി വനം മന്ത്രി അശ്വിനി കുമാര്‍...
ജക്കാര്‍ത്ത : മ്യാന്‍മറിലെ അഭയാര്‍ത്ഥി ക്യാമ്ബുകളില്‍ നിന്ന് ശരിയായ രേഖകള്‍ ഇല്ലാതെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ 112 രോഹിങ്ക്യന്‍ യുവാക്കളെ പോലീസ് പിടികൂടി.
കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് തടവ് ശിക്ഷ വിധിച്ചു. തെക്കുകിഴക്കന്‍ ടൗണ്‍ഷിപ്പായ ബൊഗാലെയില്‍...
കണ്ണൂര്‍: (www.kvartha.com) അര്‍ബന്‍ നിധിയുടെ നിക്ഷേപതട്ടിപ്പ് 250 കോടി കടന്നതോടെ കേസ് ക്രൈം ബ്രാഞ്ചിന്റെ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം പ്രത്യേക സ്‌ക്വാഡിനെ ഏല്‍പിക്കാന്‍ നീക്കം.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികളുടെ പ്രവാഹമാണ്....