ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പപ്പു എന്നാണ് വിമര്‍ശകര്‍ വിളിക്കുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ ആളുകള്‍ തന്നെ പപ്പു എന്ന് വിളിക്കുമ്ബോള്‍ വിഷമം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു രാഹുല്‍ ഗാന്ധി മറുപടി നല്‍കിയത്....
ന്യൂഡല്‍ഹി | രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കശ്മീരിലെത്തുമ്ബോള്‍ പ്രതിപക്ഷ കക്ഷികളെല്ലാം യാത്രയില്‍ അണിചേരും.
സമാപന സമ്മേളനത്തില്‍ സി.പി.എം പി.ബി അംഗം യൂസഫ് തരിഗാമിയും പങ്കെടുക്കും. ഭാരത് ജോഡോ യാത്ര ജനുവരി 22നാണ്...
ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ ചട്ടം 193 പ്രകാരമുള്ള ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ കുറയുന്നതായി റിപ്പോര്‍ട്ട്.
PRS ലെജിസ്ലേറ്റീവ് റിസര്‍ച്ചാണ് ഇത്തരമൊരു വിശകലനം നടത്തിയിരിക്കുന്നത്. രണ്ടാം മോദി സര്‍ക്കാറിന്റെ മൂന്നര വര്‍ഷ കാലയളവില്‍ റൂള്‍ 193 പ്രകാരം...
ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഉത്തരേന്ത്യയിലെ വിമാന സര്‍വീസുകള്‍ അനിശ്ചിതത്തില്‍. കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നു മാത്രം നൂറോളം വിമാനങ്ങള്‍ വൈകി.
ചില വിമാനങ്ങള്‍ അടുത്തുള്ള...
റാഞ്ചി: (www.kvartha.com) 2022ലെ ഫിഫ ലോകകപ്പ് കിരീടം നേടി അര്‍ജന്റീന ചരിത്രം സൃഷ്ടിച്ചിരുന്നു. അര്‍ജന്റീനയുടെ വിജയം ഇന്ത്യയിലും കൊട്ടിഘോഷിച്ചാണ് ആഘോഷിച്ചത്.മെസിക്ക് ഇന്ത്യയിലും ഒരുപാട് ആരാധകരുണ്ട്. എന്നാല്‍ ഇന്ത്യയെ ക്രിക്കറ്റില്‍ ലോക ചാമ്ബ്യരാക്കിയ മഹേന്ദ്ര സിംഗ്...