തിരുവനന്തപുരം> പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില് പ്രത്യേക സഹതാപത്തിന് സാധ്യതയില്ലെന്ന് എല്ഡിഎഫ് കണ്വീനര് ഇ പി ജയരാജന്.മണ്ഡലത്തില് ശക്തമായ രാഷ്ട്രീയ മത്സരം അരങ്ങേറുമെന്നും അദ്ദേഹം പറഞ്ഞു.
എല്ഡിഎഫ് സ്ഥാനാര്ഥി ജെയ്ക് സി തോമസ് നല്ല ചെറുപ്പക്കാരനാണ്. കേരളത്തിന്റെ...
മണിപ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു കുന്നിൻ മുകളിലാണ് അസം റൈഫിള്‍സ് ക്യാമ്ബ്. സര്‍വകലാശാലയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 10 ഹോസ്റ്റലുകള്‍ വീതമുണ്ട്.
കുന്നിൻ മുകളിലുള്ള മൈതേയ് ക്ഷേത്രം സന്ദര്‍ശിക്കുന്ന വിദ്യാര്‍ത്ഥികള്‍ എ ആര്‍ ക്യാമ്ബ് കാണാമായിരുന്നുഇംഫാല്‍ താഴ്‌വരയെ...
ലക്‌നൗ: ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കുമെതിരായ ബുള്‍ഡോസര്‍ നടപടിയില്‍ പ്രതികരിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ബുള്‍ഡോസര്‍ എന്നത് പുരോഗതിയിലേക്ക് നീങ്ങുന്ന സംസ്ഥാനത്തിന്റെ ആധുനിക ഉപകരണമായാണ് കാണാന്‍ കഴിയുകയെന്ന് അദ്ദേഹം പ്രതികരിച്ചു.
; നടി മാളവികയുടെ വീട്ടില്‍ മോഷണം
വികസനത്തിന്...
ന്യൂഡല്‍ഹി> മണിപ്പൂര്‍ കലാപത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പത്തുപേരെ സിബിഐ അറസ്റ്റ് ചെയ്തു. നേരത്തേ ജൂണ്‍ 9 ന് കലാപത്തിന്റെ ഗൂഢാലോചനയടക്കം സി ബി ഐ 6 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ കേസിലാണ് അറസ്റ്റ്...